June 16, 2026

ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ യോഗം നവംബർ 1 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
: കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗവും   ഭാരവാഹികളുടെ തിരഞ്ഞെടുപ്പും   നവംബർ ഒന്നിന്   വൈകിട്ട് 4 .30 ന്  നടക്കും.  അസോസിയേഷന്റെ അംഗത്വം പുതുക്കാനുള്ളവരും പുതുതായി അംഗത്വം നേടാനാഗ്രഹിക്കുന്നവരും    kshiakerala@gmail.com ലോ 9447230830 ഫോൺ നമ്പരിലോ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *