May 17, 2026

കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മറ്റി 46 ദിവസം പിന്നിട്ടു.

0
IMG-20210206-WA0209.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കിസാൻ സംഘർഷ്‌ കോ–ഓർഡിനേഷൻ കമ്മറ്റി കൽപ്പറ്റ എച്ച്ഐഎം യു പി സ്കൂളിന് സമീപം നടത്തുന്ന  ഐക്യദാർഢ്യ സത്യാഗ്രഹം 46 ദിവസം പിന്നിട്ടു.   ഇന്ന് നടന്ന സമരം സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.  പി കെ ശ്രീജൻ  അധ്യക്ഷത വഹിച്ചു. ടി ടി സ്കറിയ ,കെ ശശാങ്കൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *