April 29, 2026

വിജയജ്വാല പദ്ധതി ഉദ്ഘാടനം ചെയ്തു.

0
IMG-20210211-WA0149.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മീനങ്ങാടി: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികളെ പൊതു പരീക്ഷയ്ക്കു സജ്ജരാക്കുന്നതിനായി ആവിഷ്കരിച്ച വിജയജ്വാല, ഗോത്രജ്വാല പദ്ധതികളുടെ  സ്കൂൾ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു ശ്രീധരൻ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ടി.എം ഹൈറുദ്ദീൻ, സലിൻ പാല, ഡോ.ബാവ കെ.പാലുകുന്ന്, സി.അബ്ദുൽ ജബ്ബാർ, ടി.ജി സജി, ഹംസ ഏറാടൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *