May 17, 2026

എടവക ഗ്രാമ പഞ്ചായത്ത് കിച്ചൺ ബിൻ വിതരണം ചെയ്തു

0
IMG-20210226-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക :ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന കിച്ചൺ ബയോ കമ്പോസ്റ്റർ യൂണിറ്റുകൾ ,എ ടവകയിലെ വിവിധ വാർഡുകളിൽ നിന്നും ഗുണഭോക്തൃവിഹിതം അടച്ച മുന്നൂറ്റിപതിനാല് പേർക്ക് വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോർജ് പടകൂട്ടിൽ ,ജെൻസി ബിനോയി, ശിഹാബ് അയാത്ത്', ജനപ്രതിനിധികളായ ഉഷ വിജയൻ ,സുജാത 'സി.സി, വി.ഇ.ഒ ഷൈജിത്ത്.വി.എം, രജനി സുകുമാരൻ, ഷീന തോമസ്, ബിന്ദു സുനിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *