July 14, 2026

അര്‍ബുദത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
IMG_20211126_065359.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഞ്ഞൂറ: അർബുദത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പടിഞ്ഞാറത്തറ മഞ്ഞൂറ 
കാരയ്ക്കല്‍ ഷിനോസാണ് (38) തലശേരി കാന്‍സര്‍ കെയര്‍ സെന്ററില്‍ മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ഷിനോസിന്റെ ചികിത്സയ്ക്കു ധനസമാഹരണത്തിനു നാട്ടുകാര്‍ അടുത്തിടെ കമ്മിറ്റി രൂപീകരിച്ചു ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഭാര്യ: രജിത.മക്കള്‍: അഹീന, ഐസ്‌ലിന്‍, അലോണ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *