വരാൽ മീനിലെ നാടവിര പ്രചരണം ; ലക്ഷ്യം വിപണി ഇടിക്കൽ

                                                                പ്രത്യേക ലേഖകൻ. കൊച്ചി -കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ശുദ്ധജലമത്സ്യമായ…

വന്യമൃഗം ബാക്കി വെച്ചതിൽ കാലാവസ്ഥയും ചതിച്ചു; ഗതികെട്ട് വടക്കനാട്ടെ കർഷകർ

ബത്തേരി : വന്യമൃഗം ബാക്കി വെച്ചതിൽ കാലാവസ്ഥയും ചതിച്ചു;  ഗതികെട്ട്  വടക്കനാട്ടെ കർഷകർ വന്യ മൃഗശല്യത്തിൽ പൊറുതിമുട്ടി കൃഷി നശിച്ച കർഷകർക്ക്  കാലാവസ്ഥാവ്യതിയാനo ഇരുട്ടടിയായി. മഴക്കെടുതി കർഷകരെ ദുരിതത്തിൽ. ഏക്കർ കണക്കിന് സ്ഥലത്തെ നെല്ലാണ് കൊയ്തെടുക്കാൻ കഴിയാതെ നശിച്ചു കൊണ്ടിരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനം മൂലം നിരന്തരമുള്ള മഴയും വന്യമൃഗശല്യവും വടക്കനാട് പ്രദേശത്തെ വിളവെടുപ്പിനു പാകമായ നെൽ കൃഷികൾ…

പുൽപ്പള്ളി തകിടിക്കൽ തുളസിദാസ് (67)നിര്യാതനായി

പുൽപ്പള്ളി :- കൊളവള്ളി തകിടിക്കൽ തുളസിദാസ് (67)നിര്യാതനായി . ഭാര്യ :കമലാക്ഷി . മകൾ :പ്രിയദർശിനി. മരുമകൻ: മധു സംസ്കാരം നാളെ  രാവിലെ 8.30 -ന് .

ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു; പ്രതി പോലീസ് കസ്റ്റഡിയിൽ

ലക്കിടി:ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർഥിനിക്ക് കുത്തേറ്റു.രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിൽ. പ്രണയ നൈരാശ്യമാണ് ആക്രമണ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്.ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ പുല്പള്ളി സ്വദേശിയായ വിദ്യാർഥിനി ആശുപത്രിയിൽ. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത് .ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം.

എം.ഐ ഷാനവാസ് അനുസ്മരണവും ഡോ. ഷാനവാസ് പള്ളിയാലിനെ ആദരിക്കലും സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനുതകുന്ന തരത്തില്‍ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസ് വഹിച്ച പങ്ക് വളരെ വലുതാണെന്നു  ടി സിദ്ധീഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഫോസ വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനുസ്മരണവും കേരള ആരോഗ്യ സര്‍വ്വകലാശാലാ സെനറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വിംസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ..ഷാനവാസ് പള്ളിയലിനെ ആദരിക്കുന്ന ചടങ്ങും…

കേരളം പാരിസ്ഥിതിക ദുർബലമായതിന് കാരണം ഇരുമുന്നണികൾ: കുമ്മനം

കൽപ്പറ്റ: കേരളം പാരിസ്ഥിതിക ദുർബലമായതിന് കാരണം മാറി മാറി ഭരിച്ച ഇടത്, വലത് മുന്നണികളാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ബിജെപി സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയാരുന്നു അദ്ദേഹം. കേരളം ഇന്ന് അതീവ പരിസ്ഥിതി ലോല പ്രദേശമായി മറിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനുത്തരവാദി ഇതുവരെ…

കല്ലോടിയിൽ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന്: ഓട്ടോ ഡ്രൈവർ ഒളിവിൽ പോയതായി സൂചന

മാനന്തവാടി: കല്ലോടിയിൽ ഗർഭസ്ഥ ശിശുവും മാതാവും മരിച്ചു മരണത്തിൽ ദുരൂഹത .അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും ദുരൂഹതയെന്ന് നാട്ടുകാർ. .നവജാത ശിശുവിന്റെ ഡി.എൻ.എ. ടെക്സ്റ്റ് നടത്തി പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ടിൽ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ. ഓട്ടോ ഡ്രൈവർ ഒളിവിലെന്നും സൂചന ഗർഭസ്സ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറുകയാണ്.…

വിപണി പൊള്ളുന്നു ;മുരിങ്ങകായക്ക് 180 തക്കാളിക്ക് 100,പച്ചക്കറി വിലയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ

കൽപ്പറ്റ:കർഷകന് മാന്യമായ വില കിട്ടുന്നില്ലെങ്കിലും വിപണിയിൽ പച്ചക്കറി ക്കെല്ലാം പൊള്ളുന്ന വില.  നടുവൊട്ടിഞ്ഞ് നാട്ടുക്കാർ. ഇന്ന് വൈകീട്ട് വരെയുളള വില നിലവാരം അനുസരിച്ച് , മുരിങ്ങക്കായക്ക് 180 രൂപയും, തക്കാളിക്ക്  100 രൂപയും, വെളുത്തുള്ളിക്ക് 120 രൂപയും, കോവക്ക 100, കൊത്തമര 70, വഴുതനങ്ങ 60, പച്ചമുളക് 50, വെണ്ട 75, കക്കരി 30, ബീറ്റ്…

ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 7.63

  കൽപ്പറ്റ – വയനാട് ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 253 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.63 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

മാനന്തവാടി പൂന്തോട്ടത്തിൽ കെ.ലീല(85) നിര്യാതയായി

മാനന്തവാടി : മാനന്തവാടി അമ്പുകുത്തിമൈതാനത്ത് പരേതനായ പൂന്തോട്ടത്തിൽ കേളപ്പന്റെ ഭാര്യ കെ.ലീല(85) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് വയനാട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ:പരേതനായ പി.കെ.ശശിധരൻ (കെ.എസ്.ആർ.ടി.ഇ.എ മുൻ ജില്ലാ സെക്രട്ടറി, സി.പി.എം നേതാവ്), ശാന്തകുമാരി, പി.കെ.സുകുമാരൻ, പി.കെ.ഗംഗാധരൻ, പി.കെ.സുരേന്ദ്രൻ (കേണിച്ചിറ), പ്രദീപ് മാനന്തവാടി (ബ്യൂറോചീഫ്, കേരളകൗമുദി,വയനാട് ബ്യൂറോ,കൽപ്പറ്റ), പരേതയായ മഹിജ, രജിതാകുമാരി, നിഷാകുമാരി (ട്രൈബൽ പ്രീമെട്രിക്…