September 29, 2023

Day: November 28, 2021

IMG_20211128_224441.jpg

പുൽപള്ളി ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) നിര്യാതയായി

പുൽപള്ളി  ആടിക്കൊല്ലി കണ്ണംപള്ളിൽ ഷാജി യുടെ മകൾ അലീന (18) മസ്ക്കറ്റിൽ പനി ബാധിച്ച് മരിച്ചു. ചികിത്സയിൽ കഴിയവെയാണ് മരണം...

IMG_20211128_222323.jpg

കുഞ്ഞുമോൾ വയനാട്;സി.പി.എമ്മിന് കേരളത്തിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറി വയനാട്ടിൽ നിന്നും

കൽപ്പറ്റ: സിപിഎമ്മിന്റെ വയനാട്ടിലെ ആദ്യ വനിതാ ഏരിയാസെക്രട്ടറിയായി എൻ പി കുഞ്ഞുമോൾ. മീനങ്ങാടി ഏരിയാ സെക്രട്ടറിയായാണ്‌ 54 കാരിയായ കുഞ്ഞുമോൾ...

IMG_20211128_222014.jpg

ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറിയും ആദിവാസി സംഘം മുന്‍ ജില്ലാ അധ്യക്ഷനും വനവാസി സമൂഹത്തിന്റെ അവകാശ പോരാട്ട പോരാളിയുമായിരുന്ന പാലേരി രാമന്‍ (63) നിര്യാതനായി.

മാനന്തവാടി :  ബി.ജെ.പി മുന്‍ ജില്ല സെക്രട്ടറിയും ആദിവാസി സംഘം മുന്‍ ജില്ലാ അധ്യക്ഷനും വനവാസി സമൂഹത്തിന്റെ അവകാശ പോരാട്ട...

IMG_20211128_203706.jpg

പുൽപ്പള്ളി മരക്കടവ് പുത്തൻവീട്ടിൽ സെൽവരാജ് (66) നിര്യാതനായി

പുൽപ്പള്ളി: മരക്കടവ് പുത്തൻവീട്ടിൽ സെൽവരാജ് (സെൽവൻ മേസ്തിരി-66) നിര്യാതനായി. ഭാര്യ: സ്വർണ്ണം മക്കൾ: പ്രഭു, പ്രസാദ്, പ്രഭ, പ്രതീഷ് മരുമക്കൾ...

IMG_20211128_203345.jpg

മുസ്ലീം ലീഗ് സ്ഥാപക നേതാവിനെ ആദരിച്ചു

കൽപ്പറ്റ:ജില്ലയിലെ മുസ്ലിം ലീഗ്  സ്ഥാപക നേതാക്കളിലൊരാളായ ആർ പി എം തങ്ങളെ അദ്ദേഹത്തിൻറെ  വസതിയിൽ ചെന്നു കൽ പ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ്  നേതാക്കളും,വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരും   ആദരിച്ചു.മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ പി ഹമീദ് പൊന്നാടയണിയിച്ച് മൊമെൻ്റോ നൽകി. ചടങ്ങിൽ സെക്രട്ടറി അലവി വടക്കേതിൽ,ട്രഷറർ  കരിമ്പനക്കൽ മജീദ്, സി കെ നാസർ,ബഷീർ എമിലി, കെ മുസ്തഫ, കെ ജലീൽ ,കൊടശ്ശേരി ബാവ റഷീദ് കെ, ഒടുവിൽ ഷമീർ കെ സലീം മുനിസിപ്പൽ കൗൺസിലർമാരായ ശരീഫ ടീച്ചർ, സാജിത  എന്നിവർ പ്രസംഗിച്ചു.

IMG_20211128_181418.jpg

മീനങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

മീനങ്ങാടി:മീനങ്ങാടി പോലീസ് സ്റ്റേഷനിൽ 6 പോലീസുകാർക്ക് ഇന്ന് കോവിഡ് സ്ഥീരികരിച്ചു.  കഞ്ചാവ് കേസ് പ്രതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വീട്ടിൽ പോയപ്പോൾ...

IMG_20211128_173938.jpg

ഭക്ഷ്യ വിഷബാധ; അങ്കണവാടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി

ബത്തേരി: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ വെച്ച് ബുധനാഴ്ച നടത്തിയ അതി ദരിദ്രരെ കണ്ടെത്തുന്ന സർവ്വെ ട്രയിനിംഗുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചതിൽ...

IMG_20211128_172717.jpg

തരിയോട് എട്ടാം മൈൽ – കാവുംമന്ദം റോഡ് സൈഡിലുളള കാട് വെട്ടി വൃത്തിയാക്കി പൾസ് എമർജൻസി ടീം

കാവും മന്ദം:പൾസ് എമർജൻസി ടീം കേരളയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് കാവുംമന്ദം യൂണിറ്റ്, തരിയോട് എട്ടാം മൈൽ – കാവുംമന്ദം റോഡ്...

Latest news