പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

പനമരം ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പ്രോജക്ട് അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ്‌ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌ഷ്യൽ പ്രാക്ടീസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജമെന്റ് അല്ലെങ്കിൽ അംഗീകൃത ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത…

കോട്ടനാട് ഗവ. യു. പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്

കോട്ടനാട് ഗവ. യു. പി. സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി/യു.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതാനാടിസ്ഥാത്തില്‍ അധ്യാപക നിയമന ത്തിനായുള്ള കൂടിക്കാഴ്ച നവംബര്‍ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.ഫോണ്‍. 04936 281198.

മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പി.എസ്.സി. കൂടിക്കാഴ്ച

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് യു.പി.എസ്) എന്‍.സി.എ. ഇ/ടി/ബി കാറ്റഗറി നമ്പര്‍ 528/2020 തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 10 നും ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (എന്‍.സി.എ. വിശ്വകര്‍മ്മ) കാറ്റഗറി നമ്പര്‍ 173/19 തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 11 നും വിദ്യാഭ്യാസ വകുപ്പില്‍…

കാലവര്‍ഷക്കെടുതി; ജില്ലയില്‍ 63 കോടിയുടെ കൃഷിനാശം

   മാനന്തവാടി: ജില്ലയില്‍ 2021 ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലവര്‍ക്കെടുതിയില്‍ വയനാട് ജില്ലയില്‍ ഉണ്ടായത് 63.68 കോടി രൂപയുടെ കൃഷിനാശം.   കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നശിച്ചത് വാഴ കൃഷിയാണ്. 9 ലക്ഷത്തില്‍ അധികം കുലച്ച വാഴകളും,…

സ്പര്‍ശം പദ്ധതി; സഹായ ഉപകരണ വിതരണം 5 ന്

ജില്ലയിലെ ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭിന്ന ശേഷിക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീജിയണല്‍ കോംപോസിറ്റ് സെന്ററും ചേര്‍ന്ന് നടപ്പിലാക്കുന്ന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം…

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

പ്ലസ് വൺ  വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ ബാലു – ഗവനേശ്വരി ദമ്പതികളുടെ മകൻ സുരേന്ദ്രൻ (നിഷാന്ത് ) 16 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിക്ക്‌  വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത് ഉടൻ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ്…

വൈത്തിരിയിൽ മലിന്യമൊഴുക്കിയ പ്രതികളെക്കൊണ്ട് തന്നെ റോഡ് വൃത്തിയാക്കി പോലീസ്

കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകപരമായ ശിക്ഷ നൽകി വൈത്തിരി പോലീസ്. പ്രതികളുടെ ചിലവിൽ പ്രതികളെ കൊണ്ടുതന്നെ റോഡും പരിസരവും വൃത്തിയാക്കി. രാത്രിയുടെ മറവിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന മലപ്പുറം സ്വദേശികളായ രണ്ടു പേരെ ടാങ്കറടക്കം വൈത്തിരി പോലീസ് പിടികൂടിയിരുന്നു. പെരിന്തൽമണ്ണ സ്വദേശികളായ മുനീർ, ജംഷിദ് എന്നിവരെയാണ് പട്രോളിംഗിനിടെ ഇന്ന് പുലർച്ചെ…

പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 8 ന്

കോഴിക്കോട് കള്ള് വ്യവസായ കേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിനായി ഡിസംബര്‍ 8 ന് അദാലത്ത് നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും, പെന്‍ഷന്‍ പാസ്സായി ഉത്തരവ് ലഭിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും, പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ട് നിശ്ചിത സമയ പരിധിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പരാതി…

ഓടപ്പള്ളം സ്‌കൂൾ സ്മാർട്ട് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭ കരുതൽ പദ്ധതിയുടെ ഭാഗമായി ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ ഒരുക്കിയ കോവിഡ് മുക്ത സ്മാര്‍ട്ട് ക്ലാസ്സ്മുറികൾ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിനനുയോജ്യമായ മാതൃകയിലാണ് ക്ലാസ്സ്മുറികള്‍ ഒരുക്കിയിട്ടുള്ളത്. സ്കൂൾ അപ്രോച്ച് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, മലയാളം റൂം ഉദ്ഘാടനം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ…