ആടിക്കൊല്ലി വേഴമ്പത്തോട്ടത്തിൽ ജോസഫ് (അപ്പച്ചൻ – 74) നിര്യാതനായി.

പുൽപള്ളി :- ആടിക്കൊല്ലി വേഴമ്പത്തോട്ടത്തിൽ ജോസഫ് (അപ്പച്ചൻ – 74). ദീർഘകാലം ആടിക്കൊല്ലി പള്ളി ശുശ്രൂഷിയായിരുന്നു. സംസ്കാരം ബുധനാഴ്ച 12.30 -ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ . ഭാര്യ ഏലിയാമ്മ. മക്കൾ – ജെസി, വിത്സൺ മതമക്കൾ – ജോസ്, ജിനി.

കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ അധ്യാപക നിയമനം

കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിലവിലുള്ള എന്‍.വി.ടി – ഫിസിക്‌സ്, ബയോളജി (യോഗ്യത – ബിരുദാ നന്തര ബിരുദം, ബി.എഡ്, സെറ്റ്), വൊക്കേഷണല്‍ ടീച്ചര്‍ – ഗാര്‍ഡ്‌നര്‍, എഫ്.പി.സി (യോഗ്യത – ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍), വൊക്കേഷണല്‍ ടീച്ചര്‍ – ഡി എഫ് ഇ ( യോഗ്യത – ബി.വി.എസ്.സി ). ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.…

കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ കൂടിക്കാഴ്ച

കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (എച്ച്.ടി.വി ) യുടെ ഒരു ഒഴിവുണ്ട്. എല്‍.പി.എസ്.എ, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ടി.ടി.സി, കെ. ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് സ് കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക.

കേരള കാർഷിക സർവ്വകലാശാലയുടെ “ഫാം ബിസിനസ്സ് സ്കൂൾ

തൃശൂർ-കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പാഠശാല – ഫാം ബിസിനസ്സ് സ്കൂൾ (മൂന്നാമത്തെ ബാച്ച്) – വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയിൽ കാർഷികാധിഷ്ഠിത…

കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ കൂടിക്കാഴ്ച

  കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (എച്ച്.ടി.വി ) യുടെ ഒരു ഒഴിവുണ്ട്. എല്‍.പി.എസ്.എ, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ടി.ടി.സി, കെ. ടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് സ് കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പുകുത്തി, കല്ലിയോട്, ചെറ്റപ്പാലം, വരടിമൂല, വള്ളിയൂര്‍ക്കാവ്, താന്നിക്കല്‍ ഭാഗങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂളിവയല്‍ സബ് സ്റ്റേഷന്‍ റോഡ്, കൈതക്കല്‍, ആറു മൊട്ടംകുന്ന് പ്രദേശങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 8.30 മുതല്‍ 5…

കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ അധ്യാപക നിയമനം

കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നിലവിലുള്ള എന്‍.വി.ടി – ഫിസിക്‌സ്, ബയോളജി (യോഗ്യത – ബിരുദാ നന്തര ബിരുദം, ബി.എഡ്, സെറ്റ്), വൊക്കേഷണല്‍ ടീച്ചര്‍ – ഗാര്‍ഡ്‌നര്‍, എഫ്.പി.സി (യോഗ്യത – ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍), വൊക്കേഷണല്‍ ടീച്ചര്‍ – ഡി എഫ് ഇ ( യോഗ്യത – ബി.വി.എസ്.സി ). ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.…

ചരിത്രമുറങ്ങുന്ന വയനാട് : സര്‍വ്വ വിജ്ഞാനകോശം – കല്‍പ്പറ്റ നാരായണന്‍

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ചരിത്രമുറങ്ങുന്ന വയനാട് പുസ്തകം ജില്ലയുടെ സര്‍വ്വ വിജ്ഞാനകോശമാണെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര വംശത്തിന്റെ അനുഷ്ഠാനങ്ങളും, ആചാരങ്ങളും കുറിക്കപ്പെട്ട ഈ പുസ്തകം വയനാടിന്റെ സംസ്‌കാരിക പൈതൃകത്തില്‍ ഗോത്ര വിഭാഗത്തിന്റെ…

‘കരുതല്‍’ ഓടപ്പള്ളം സ്‌കൂളില്‍ കോവിഡ്മുക്ത ക്ലാസ്സ് മുറികളൊരുങ്ങി

ഓടപ്പള്ളം ഗവ. ഹൈസ്‌കൂളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സഹായത്തോടെ കോവിഡ് കാലത്തിനനുയോജ്യമായ മാതൃകാ സ്മാര്‍ട്ട് ക്ലാസ്സ്മുറികളൊരുങ്ങി. ക്ലാസ്സ്മുറികള്‍ ഇന്ന് ( ബുധന്‍) നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന് കൊടുക്കും. ചടങ്ങില്‍ നഗരസഭാംഗങ്ങള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി സ്‌കൂളില്‍ സജ്ജമാക്കുന്നത്. നഗരസഭയുടെ…

മലവെള്ളപാച്ചിൽ ആദ്യം അടിവാരത്ത്, പിന്നെ കുറ്റ്യാടി ചുരത്തിൽ : മഴയില്ലാതെ ചിലയിടങ്ങൾ

സി.വി.ഷിബു.  കൽപ്പറ്റ: വല്ലാത്തൊരു കാലാവസ്ഥയായിരുന്നു ചൊവ്വാഴ്ച വയനാട്ടിൽ വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിലും അടിവാരത്തും കുറ്റ്യാടി. ചുരത്തിലും മണ്ണിടിച്ചിലും ചെറിയ ഉരുൾപൊട്ടലും മലവെള്ളപാച്ചിലും ഉണ്ടായപ്പോഴും ഒരു പകൽ മുഴുവൻ മഴ പെയ്യാത്ത ഇടങ്ങളും വയനാട്ടിലുണ്ടായിരുന്നു.   .  ഉച്ചക്ക് മുമ്പാണ് അടിവാരത്ത് ദേശീയ പാതയിലേക്ക് മലവെള്ളപാച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടത്. ഈ പ്രദേശവും താമരശ്ശേരി ചുരവും മണിക്കൂറുകളോളം…