സ്‌കോളർഷിപ്പ്;ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു

മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന്  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കേരളത്തിൽ പഠിക്കുന്നതും  സ്ഥിരതാമസക്കാരുമായ  മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.  അപേക്ഷകർ  എട്ട് ലക്ഷം…

അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

   കാക്കനാട്: സംസ്ഥാന സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഇൻടെർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് (ISTQB), ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് (ITB), അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് എന്നിവരോടു ചേർന്നു എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്. ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ…

പ്രതിസന്ധിയിലായ കർഷകരെ രക്ഷിക്കാൻ നടപടി വേണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ജില്ലയിലെ കർഷകരെയും കാർഷിക മേഖലയെയും രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കെണമെന്ന് സ്വതന്ത്ര കർഷക സംഘം അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷക പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഗ്രാമതലം മുതൽ ജില്ലാതലം വരെയുള്ള അധികൃതർക്കാണ് സ്വതന്ത്ര കർഷക സംഘം മെമോറാണ്ടം നൽകിയത്. കർഷക പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന…

ആദിവാസി കൾക്ക് ക്ലാസെടുത്ത് എം.എൽ.എ; പഠിതാക്കളും ആവേശത്തിൽ

കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിൽ ക്ലാസെടുത്ത് അഡ്വ. സിദ്ധീഖ് എം എൽ എ. വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ ക്ലാസാണ് എം എൽ എ യുടെ നേതൃത്വത്തിൽ കോളനിയിൽ നടന്നത്. പഠന ക്ലാസിൽ ബോർഡിൽ എഴുതുകയും പഠിതാക്കളെ കൊണ്ട് നോട്ട്ബുക്കിലും സ്ലേറ്റിലു എഴുതിച്ച് ശരിയിട്ട് കൊടുക്കുകയും തെറ്റിയത് തിരുത്തിക്കൊടുക്കുകയും ചെയ്തു.  പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

ദീപാവലി ദിനത്തിൽ പഠന കേന്ദ്രത്തിലേക്ക് പാലം നിർമിച്ച് അഗ്നി രക്ഷ സേന

സുൽത്താൻ ബത്തേരി: ബീനച്ചി സ്കൂളിൻ്റെ പഠന കേന്ദ്രം ആയ കൈവെട്ട മൂല പഠന കേന്ദ്രത്തിലേക്ക് ഉള്ള പാലം മഴയത്ത് തകർന്നത് ദീപാവലി ദിനത്തിൽ  പുനർ നിർമിച്ച് ബത്തേരി അഗ്നി രക്ഷ സേന.  ദീപാവലി ദിനത്തിൽ ആണ് പഴയ പാലത്തിന് പകരം പുതിയ തടിപാലം നിർമിച്ചത്. സുൽത്താൻ ബത്തേരി അഗ്നി രക്ഷ നിലയം സ്റ്റേഷൻ ഓഫീസർ പി…

ധനകാര്യ സ്ഥാപനങ്ങൾ ദയയില്ലാതെ സ്വകാര്യ ബസുകൾ പിടിച്ചെടുക്കുന്നതായി ബസുടമകൾ

കൽപ്പറ്റ: വിവിധ പ്രതിസന്ധികളിൽ ഉഴലുന്ന സ്വകാര്യ ബസുടമകള ധനകാര്യ സ്ഥാപനങ്ങൾ പീഡിപ്പിക്കുന്നതായി പരാതി. ബത്തേരിയിൽ നിന്ന് ധനകാര്യ സ്ഥാപനം ബസ് പിടിച്ചെടുത്തതായും ഉടമകൾ പറഞ്ഞു.  കോവിഡ് തുടങ്ങിയതു മുതൽ നൂറ് കണക്കിന് ബസുകളാണ് ഓരോ ജില്ലയിലും ഓടാൻ പറ്റാത്ത അവസ്ഥയിലായത്. ബാക്കിയുള്ള ബസുകൾ ലക്ഷങ്ങൾ മുടക്കിയാണ് റൂട്ടിലോടാൻ പാകത്തിൽ നിരത്തിലിറക്കിയത്.    സ്പെയർ പാർട്സുകളുടെയും ടയറിൻ്റെയും…

ഇന്ധന വില വർധിച്ചതിനെതിരെ പ്രതിഷേധിച്ച് തുടർന്ന് വധൂവരൻമാർ കുതിരവണ്ടിയിൽ വിവാഹ യാത്ര നടത്തി

  ഇന്ധന വില ദിനംപ്രതി വർധിച്ചുവരികയാണ്.ഇപ്പോഴത്തെ ഇന്ധനവില സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമാണ്. ഇതിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നു.ഈ അവസരത്തിലാണ് ഇന്ധന വില വർദ്ധിച്ചതിനോടനുബന്ധിച്ച് വധൂവരൻമാർ പ്രതിഷേധവുമായി കുതിരവണ്ടിയിൽ യാത്ര ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ചടങ്ങിന് കാർ ഉപേക്ഷിച്ച് കുതിര വണ്ടിയിൽ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുന്നത്, ആലക്കോട് പാലച്ചുവട്ടിൽ തോമസ് – ഫിലോമിന ദമ്പതികളുടെ…

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു;ഗതാഗത തടസ്സം പുന:സ്ഥാപിച്ചു

           താമരശ്ശേരി ചുരത്തിൽ വ്യൂ പോയിന്റിനു താഴെ മരം കടപുഴകി വീണു ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, പ്രവർത്തകരായ വി.എച്ച്. മുനീർ, മജീദ് കണലാട് എന്നിവർ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം…

വനം വകുപ്പ് വാച്ചർമാരെ പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കുക; എഐടിയുസി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തും

          വനംവകുപ്പിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ദിവസവേതനക്കാരെ അകാരണമായി പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഴയും വെയിലും അവഗണിച്ച് കാടിനോടും വന്യമൃഗങ്ങളോടും പോരടിച്ച് കർഷകന്റെ ജീവനും കൃഷിയിടവും സംരക്ഷിക്കുന്നതിന് അഹോരാത്രം പണിയെടുക്കുന്ന വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരെ തിരിച്ചു വിടാനുള്ള…

ജില്ലയില്‍ 298 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.16

വയനാട് ജില്ലയില്‍ ഇന്ന് (04.11.21) 298 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 310 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.16 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126636 ആയി.…