പച്ചക്കറി വില വർദ്ധനവ് നിയന്ത്രണ വിധേയമാക്കാൻ ശക്തമായ ഇടപെടലിന് കൃഷിമന്ത്രി നിർദ്ദേശം നൽകി

പ്രത്യേക ലേഖകൻ. തിരുവനന്തപുരം:വിപണിയിലെ അനിയന്ത്രിതമായ പച്ചക്കറി വില കയറ്റത്തിനെതിരെ    തടയിടാൻ ഊർജ്ജിത ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വില കയറ്റത്തിനെതിരെ ,, ന്യൂസ് വയനാട് ,, അടക്കമുള്ള മാധ്യമങ്ങൾ ശക്തമായ ഇടപെടൽ നടത്തിയിരുന്നു.  വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പ് നും വി.എഫ്.പി.സി.കെ.ക്കും നിർദ്ദേശം…

വിദ്യാകിരണം, കൂടെ പദ്ധതികൾക്ക് തുടക്കമായി

 കോളേരി:  പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി, അയല്‍ക്കൂട്ട പഠന പദ്ധതിയായ ' കൂടെ' എന്നിവ കോളേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. വിദ്യാകിരണം പദ്ധതി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഉഷ തമ്പി അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ അയല്‍ക്കൂട്ട പഠന പദ്ധതിയായ…

തരുവണയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തരുവണ: തരുവണയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്.തരുവണ മുടവന്തേരി സുലൈമാന്റെ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റസ്മിയ (16) ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് വീടിന് മുമ്പിലെ റോഡരികില്‍ നിക്കുകയായിരുന്ന റസ്മിയയെ വെള്ളമുണ്ട ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് നിയന്ത്രണംവിട്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് പരിഹാര മാർഗ്ഗങ്ങൾ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മീനങ്ങാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ മീനങ്ങാടി പഞ്ചമി പണിയ കോളനിയിലുള്ളവർക്ക് 'കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസുകൾക്ക് നേത്രത്വം കൊടുത്തു. ട്രൈബൽ പ്രൊമോട്ടർ സുമ നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

പിക്കപ്പ് വാൻ മറിഞ്ഞ് പശുക്കിടാവിന് ദാരുണാന്ത്യം

 പേരിയ  : പേരിയപീക്കിന് സമീപം പിക്കപ് വാൻ തേയില തോട്ടത്തിലേക്ക് മറിഞ്ഞു റോഡരികിൽ കെട്ടിയിരുന്ന പശുക്കിടാവിന് ദാരുണാന്ത്യം. മാനന്തവാടിയിൽ നിന്നും കണ്ണൂരേക്ക് പോകുകയായിരുന്ന പിക്കപ് വാൻ ആണ് അപകടത്തിൽപെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.66

  കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന്  212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 262 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.66 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

ജില്ലയില്‍ 212 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.66

ആദിവാസി പഠിതാക്കള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി

 തിരുനെല്ലി:   സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പഠിതാക്കള്‍ക്ക് മാസ്‌കും, സാനിറ്റൈസറും, കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററും വിതരണം ചെയ്തു. തിരുനെല്ലിയില്‍ തോൽപ്പെട്ടി എടത്തന കക്കേരി പഠന ഊരില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-…

കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

കൽപ്പറ്റ:  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നവംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലെ വയനാട്ടുകാരായ കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത, മാസ്റ്റേര്‍സ് അത്ലറ്റിക് സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ കല്ലങ്കോടന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ലൂക്ക ഫ്രാന്‍സിസ്,…