അര്‍ബുദത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മഞ്ഞൂറ: അർബുദത്തിന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പടിഞ്ഞാറത്തറ മഞ്ഞൂറ
കാരയ്ക്കല്‍ ഷിനോസാണ് (38) തലശേരി കാന്‍സര്‍ കെയര്‍ സെന്ററില്‍ മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ഷിനോസിന്റെ ചികിത്സയ്ക്കു ധനസമാഹരണത്തിനു നാട്ടുകാര്‍ അടുത്തിടെ കമ്മിറ്റി രൂപീകരിച്ചു ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഭാര്യ: രജിത.മക്കള്‍: അഹീന, ഐസ്‌ലിന്‍, അലോണ.





Leave a Reply