News Wayanad തലപ്പുഴയിൽ ആന കൊമ്പ് പിടി കൂടി. January 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ 44 ൽ വനം വകുപ്പ് ഫ്ലൈയിങ്ങ് സ്ക്വാഡ് ആനകൊമ്പ് പിടി കൂടി. വനം ഉദ്യോഗസ്ഥർ നിയമ നടപടികളിലേക്ക് നീങ്ങി ,വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയമ നടപടികൾക്ക് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. Post navigation Previous: നിലമ്പൂർ നഞ്ചൻകോഡ് റെയിൽവേ, രാഹുൽ ഗാന്ധി എം.പി നിലപാട് വ്യക്തമാക്കണം;ബി. ജെ. പിNext: ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ വയനാട്ടിലെ ഗോത്ര ബാലൻ സുനീഷ് മാർച്ച് ചെയ്യും Also read News Wayanad ‘വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് പ്രവൃത്തികളിലെ അപാകതകൾ പരിഹരിക്കും’; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു June 23, 2026 0 News Wayanad മഴയും വെയിലും ഇനി പ്രശ്നമാകില്ല; പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നാളെ നാടിന് സമർപ്പിക്കും June 23, 2026 0 Kerala News Wayanad കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി; കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയ്ക്കായി തിരച്ചിൽ തുടരുന്നു June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply