മാനന്തവാടി കട്ടക്കയത്തിൽ പരേതനായ ഫിലിപ്പോസിന്റെയും, ഏ ലി യുടെയും മകളായ സിസ്റ്റർ. പ്രസ്റ്റീന കട്ടക്കയം (76) നിര്യാതയായി.
മാനന്തവാടി : കട്ടക്കയത്തിൽ പരേതനായ ഫിലിപ്പോസിന്റെയും, ഏ ലി യുടെയും മകളായ സിസ്റ്റർ. പ്രസ്റ്റീന കട്ടക്കയം (76) നിര്യാതയായി.
സിസ്റ്റർ. പ്രസ്റ്റീന പോണ്ടിച്ചേരി ക്ലണി കോൺവെന്റ് അന്തേവാസിയാണ്.
സഹോദരങ്ങൾ : തോമസ്, ജോസഫ്, സിസ്റ്റർ. റോസ് ബെൻ (എം. എസ്. എം. ഐ കോൺവെന്റ് ശ്രീകണ്ഠാപുരം), മൈക്കിൾ, സെബാസ്റ്റ്യൻ, മാർട്ടിൻ, പരേതനായ ഫ്രാൻസിസ് ജോൺ.
സംസ്കാരം : 11-01-2022 വൈകിട്ട് മൂന്നുമണിക്ക് പോണ്ടിച്ചേരി കാത്തലിക് പള്ളി സെമിത്തേരിയിൽ.





Leave a Reply