June 24, 2026

ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം നേടി മധു എടച്ചന

0
IMG_20220115_103816.jpg
By ന്യൂസ് വയനാട് ബ്യൂറോ

 ഒഴക്കോടി:  കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിച്ച സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മധു എടച്ചനക്ക് ഒഴക്കോടി നാഷണണൽ വായനശാല സ്വീകരണം നൽകി.
 ഡിവിഷൻ കൗൺസിലർ പുഷ്പ രാജൻ ഉപഹാരം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *