June 24, 2026

ജില്ലാ ത്രോമ്പോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് – ജി എച്ച്എസ് എസ് ആനപ്പാറ ജേതാക്കൾ

0
IMG_20220115_125443.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചേതന ലൈബ്രറിയുടെ സഹകരണത്തോടെ പനമരം ഗവ: ഹൈസ്കൂളിൽ വെച്ച് ജില്ലാ ത്രോ ബോൾ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ
 പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്. എസ് ആനപ്പാറ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഡബ്യു. എച്ച്. എസ് പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്.
  ജനുവരി 22, 23 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിലേക്ക് ആനപ്പാറ സ്കൂളിലെ എൻ. പി. അനയ, കെ.വി.ശിഖ, റിസ്വാന ജാസ്മിൻ, കെ.ആർ .രാധിക എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *