ചിത്രലാട മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
കേരള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമിന് കീഴിലുളള കല്ലാനോട് മത്സ്യ വിത്ത് കേന്ദ്രത്തില്‍ നാല് സെന്റീമീറ്റര്‍ വലുപ്പമുള്ള ചിത്രലാട (നൈല്‍ തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് തയ്യാറായതായി അഡാക് റീജിയണല്‍ എക്സിക്യൂട്ടീവ് നോര്‍ത്ത് സോണ്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രവൃത്തി ദവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ വില്‍പ്പനയുണ്ടാകും. ഫോണ്‍ 0490 2354073, 8075266698





Leave a Reply