October 13, 2026

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20220119_200407.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:ഹോട്ടൽ ബേക്കറി ഉടമകൾക്കും തൊഴിലാളികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.
മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിൻ്റെയും മാനന്തവാടി താലൂക്ക് കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉൽഘാടനം ചെയ്തു. .കെ.എച്ച്.ആർ.എ.സെക്രട്ടറി ബിജു മന്ന അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ആർ.ഉണ്ണിക്യഷ്ണൻ, ജില്ലാ സെക്രട്ടറി സുബൈർ,
അബ്ദുൽഗഫൂർ സാഗർ, റഷീദ് ബാമ്പു, പ്രസീത മുകുന്ദ്, സംസാരിച്ചു.
മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ സജി
ലൈസൻസ് ലഭ്യമാകൽ, ആരോഗ്യ പരിപാലനം, ബിസിനസ്, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം എന്നിവ സംബന്ധിച്ചുള്ള  ക്ലാസ്സെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *