November 11, 2026

സ്കൂൾ മാർഗ്ഗ രേഖ പുറത്തിറക്കി വിദ്യാഭാസ വകുപ്പ്

0
IMG_20220120_104306.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : സ്കൂൾ മാർഗ്ഗരേഖ ചട്ടങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്.
ഒന്ന് മുതൽ ഒമ്പതാം 
ക്ലാസ്സ് വരെ 
രണ്ടാഴ്ച ഓൺലൈൻ ക്ലാസ്സ്.
10, 11, 12 ക്ലാസ്സുകൾ വെളളി മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ നടത്തണം.
കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ 
സ്കൂളടക്കണം.
ഓഫീസുകൾ 
പ്രവർത്തിക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *