April 18, 2024

ബാണാസുര ഡാമില്‍ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടത്തി

0
Img 20220123 181528.jpg
ബാണാസുര ഡാമില്‍ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്. അവിവാഹിതനാണ്. മാതാവ് – താഹിറ.
സഹോദരങ്ങൾ : മുഹമ്മദ് റാഫി, അർഷാദ് ,ഹബീബ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *