April 26, 2026

കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു

0
IMG_20220125_213522.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കതിര്‍ ' കൈയ്യെഴുത്ത് പതിപ്പ് ജില്ലാ കലക്ടര്‍ എ.ഗീത പ്രകാശനം ചെയ്തു. കവിത, കഥ, ലേഖനം, വായന കുറിപ്പ് ,യാത്രാ വിവരണം തുടങ്ങി 23 സൃഷ്ടികളാണ് പുസ്തകത്തിലുള്ളത്. പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, ജില്ലാ ഓഫീസര്‍ കെ.കെ മോഹനദാസ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍.പി നിഖില്‍, പി.റ്റി സന്തോഷ് , സജി യാക്കോബ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *