June 15, 2026

ഡബ്ല്യൂ.എം.ഒ കോളേജ് മുട്ടിൽ,എൻ.സി.സി യൂണിറ്റ് റിപ്പബ്ലിക് ഡേ ആഘോഷിച്ചു

0
IMG_20220127_151929.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ഡബ്ല്യൂ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിൽ,എൻ.സി.സി യൂണിറ്റിന്റെ കീഴിൽ കോളേജിന്റെ അടുത്തുള്ള അടുവാടി കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും സ്വീറ്റ്സും നൽകിക്കൊണ്ട് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.രാവിലെ 9.00 മണിക്ക് ദേശീയ പതാക ഉയർത്തിക്കൊണ്ട് തുടങ്ങിയ പരിപാടിയിൽ,  മറ്റുകോളേജിലെ  എൻ.സി.സി കാഡറ്റുകളും പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *