June 11, 2026

നന്മ ജില്ലാ കമ്മിറ്റി : മെയ് ഏഴിന് കലാകാരദിനമായി ആചരിക്കും

0
IMG_20220505_122943.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകവി രവീന്ദ്ര നാഥ ടാഗോറിന്റെ ജന്മദിനമായ മെയ് ഏഴിന് കലാകാരദിനമായി ആചരിക്കും. ബത്തേരി ലൂഥറന്റ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്യും.തുടർന്ന് ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മാജിക് എന്നിവ കൂട്ടിയിണക്കി നടത്തുന്ന പ്രത്യേക കലാവിരുന്നും ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *