June 11, 2026

എരിവുള്ള ഹാൻ്റ് മേയ്ഡ് കുക്കീസുമായി ബാസ അഗ്രോ ഫുഡ്സ് സ്റ്റാൾ ശ്രദ്ധേയമാകുന്നു

0
GridArt_20220508_1322103492.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ എസ്.കെ. എം. ജെ. സ്കൂൾ മൈതാനത്ത് നടക്കുന്ന ,സർക്കാർ വാർഷിക പ്രദർശന മേളയിൽ കർഷക കൂട്ടായ്മ ബാസ അഗ്രോ ഫുഡ്സ് സ്റ്റാൾ ശ്രദ്ധേയമാകുന്നു. 
തൃക്കൈപ്പറ്റയിൽ ബാസ 
അഗ്രോ ഫുഡ്സ് സ്റ്റാളിൽ ,
മൈദയും കൃതിമ രാസ വസ്തുക്കളുമില്ലാതെ 
കൈ കൊണ്ട് നിർമ്മിച്ച 
കുക്കീസുകൾ ശ്രദ്ധേയമാകുന്നു. 
കാന്താരി ,കുരുമുളക് ,ഇഞ്ചി, കറി വേപ്പില ,മുളയരി,
ചക്ക കുക്കീസുകൾ ആണ് 
ഗോതമ്പ് പൊടി കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. 
ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ നല്ല ഭക്ഷണം എന്ന പ്രതിരോധം തീർക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ബാസ 
ഭാരവാഹികൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *