രാജീവ് ഗാന്ധിയുടെ വീരചരമ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു
കൽപ്പറ്റ : കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ വീരചരമ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ട്രഷറർ എൻ .എം.വിജയൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർകുണ്ടാട്ടിൽ, മണ്ഡലം പ്രസിഡണ്ട് സതീഷ്പൂതിക്കാട് 'അനൂപ്, ഗഫൂർ രാജേഷ്,ശാലിനി തുടങ്ങിയവർ സംസാരിച്ചു..






Leave a Reply