May 4, 2024

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0
Gridart 20220521 1209153412.jpg
നല്ലൂര്‍നാട്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമവാര്‍ഷിക ദിനത്തില്‍ നല്ലൂര്‍നാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം മണ്ഡലം പ്രസിഡണ്ട് തോട്ടത്തില്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ശശിധരന്‍ സി. പി , നാസര്‍ തുറക്ക, നിധിന്‍ ജോസ്, രാജു എ.എം, ആള്‍ഡ്രിന്‍ പീറ്റര്‍, സിബി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *