May 19, 2026

പബ്ലിക് ലൈബ്രറി ബാലവേദി ദിനാചരണം നടത്തി

0
GridArt_20220524_0636102022.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറി ബാലവേദി ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് എം.മോഹനകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം.സുധാകരൻ,മിഥുൻ മുണ്ടക്കൽ,
എ.രാജഗോപാൽ, എം.മണികണ്ഠൻ, രാജേഷ് ചക്രപാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. ബാലവേദി പ്രസിഡൻ്റ് കമാരി നേഹസുധി, സെക്രട്ടറി ആദില തസ്നിo.കെ, കെ.കാർത്തിക ,മുഹമ്മദ് റംസാൻ എന്നിവർ സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *