June 10, 2026

പനമരത്ത് യു.ഡി.എഫ് ൻ്റെ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട് സി.പി.എം : അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അയിച്ചു വിടുന്നു

0
GridArt_20220524_1152479612.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: എട്ടാം വാർഡിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട് സി.പി.എം. നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ എട്ടാം വാർഡ് യുഡിഎഫ് കമ്മറ്റി പ്രതിക്ഷേധം അറിയിച്ചു. കഴിഞ്ഞ 5. വർഷക്കാലമായി സി.പി.എം ഭരിച്ചിരുന്ന എട്ടാം വാർഡിൽ യാതെരു വികസന പ്രവർത്തനങ്ങളും .നടത്താതെ  പഞ്ചായത്തിന്റെ വാർഡിലെ പൊതു വികസന ഫണ്ട് മുഴുവൻ അടിച്ച് മാറ്റി എട്ടാം വാർഡിനെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ട പരിയാരം സി.പിഎം ബ്രാഞ്ച് കമ്മറ്റി എന്ന പേരിൽ ഇപ്പോഴത്തെ വാർഡ് മെമ്പർ വാസു അമ്മാനിയെ അപകീർത്തികപ്പടുത്തുന്ന പോസ്റ്റുകൾ ഒട്ടിച്ച നെറികെട്ട കളികൾ എട്ടാം വാർഡിലെ പൊതു ജനം അർഹിക്കുന്ന അവഞ്ജയോടെ തള്ളി കളയുമെന്ന് ഈ അവസരത്തിൽ ഞങ്ങൾ നീഗൂഡ ലക്ഷ്യക്കാരെ അറിയുക്കുകയാണ്. കഴിഞ്ഞ ഒരു വർഷ കാലമായി യൂ ഡി.എഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മെമ്പർ പൊതുവായിട്ടുള്ള ജനങ്ങളുടെ വാർഡിലെ ആവിശ്യങ്ങൾ നടത്തി കൊടുത്തു കൊണ്ട് വികസനത്തിന്റെ തേരോട്ടം ആരംഭിച്ചിരിക്കുകയാണ്. വാർഡിലെ വികസന കാര്യത്തിന് വേണ്ടി അതീവ പ്രാധാന്യം കൊടുത്ത് കൊണ്ട് ജനങ്ങൾക്ക് കൊടുത്ത വാക്കുകൾ നിറവേറ്റുന്നതിന് വേണ്ടി അതിവ ജാഗ്രതയാണ് ഈ കാര്യത്തിൽ യു.ഡി.എഫിന്റെ മെമ്പർ നടത്തി കൊണ്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മെമ്പറുടെ അത്മവീര്യം തകർക്കാമെന്ന്  ആരും   വ്യാമോഹികേണ്ട ഈ കാര്യത്തിൽ മെമ്പറുടെ കൂടെ ഒറ്റകെട്ടായി എട്ടാം വാർഡിലെ ജനങ്ങളും യു.ഡി.എഫ് കമ്മറ്റിയും കൂടയുണ്ടാകുമെന്ന് നിഷ്പ്ത താത്പര്യകാരെ ഈ അവസരത്തിൽ അറിയിക്കുകയാണ് 5. വർഷ  കാലം കൊണ്ട് ഇവർക്ക് നടത്താൻ പറ്റാത്ത വികസന പ്രവർത്തനങ്ങൾ ഒരു വർക്ഷ കാലം കൊണ്ട് മെമ്പർ നടത്തിയതിൽ വിറളി പൂണ്ടിരിക്കുന്ന ഇവരോട് ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു. ഇനിയുള്ള 4. വർഷക്കാലം  വികസനത്തിന്റെ പെരുമഴ സ്ഷ്ടിക്കും എന്നതിൽ ഒരു സംശയവും വേണ്ട. അതിന് കുരു പൊട്ടിയെലിച്ചിട്ട് ഒരു കാര്യവും ഇല്ല. എന്നുള്ളത് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുകയാണ്. മാത്രവുമല്ല. അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച് മെമ്പറെ അപകീർത്തി പെടുത്താനുള്ള നീക്കത്തിനെതിരെ യുഡിഫ് കമ്മറ്റി അതി ശക്തമായി  പ്രതിക്ഷേധം അറിയിച്ചു. യോഗത്തിൽ എട്ടാം വാർഡ് പ്രസിഡണ്ട്. എം.ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. എട്ടാം വാർഡ് മെമ്പർ. വാസു അമ്മാനി . ഐ എൻ ടി യു സി ജില്ലാ സ്ക്രട്ടറി തുരുത്തിയിൽ ബേബി. വാർഡ് ആക്ടിങ്ങ് പ്രസിഡണ്ട്. അഖിലേക്ഷ്. വാർഡ് സെക്രട്ടറി ബിനു ഓ.ടി മണ്ഡലം സെക്രട്ടറി റിയാസ് സി.പി,പുനത്തിൽ ഹാരീസ് .മാണിക്കോത്ത് അബൂബക്കർ, റാണി, സരോജിനി. മഹിളാ കോൺഗസ് വാർഡ് പ്രസിഡണ്ട്. സന്ധ്യാ രാജീവ് പൂണൂലി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *