August 29, 2026

ചുമട്ടുതൊഴിലാളി സമരം തുടങ്ങി : ജില്ലയിലെ ബിവ്കോ ഔട്ട്ലെറ്റ്കളിൽ മദ്യ ക്ഷാമം രൂക്ഷം

0
IMG-20220604-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
       

കൽപ്പറ്റ: കൽപ്പറ്റ വെയർഹൗസിലെ ചുമട്ടുതൊഴിലാളികളെ അനിശ്ചിതകാല സമരത്തെ തുടർന്ന് ജില്ലയിലെ ബാറുകളിലേക്കും ബിവ്കോ ഔട്ല്റ്റ്കളിലേക്കുമുള്ള മദ്യ വിതരണം മുടങ്ങി. മിക്ക ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിനുള്ള മദ്യം സ്റ്റോക്കില്ലാത്തത് കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *