കോളേരി: ഇരുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.എം.രംഗനാഥൻ്റെ ഭാര്യ മാതാവ് പടിഞ്ഞാറേ മുറിയിൽ ഭാരതി (84) നിര്യാതയായി. ഭർത്താവ്:നാരായണൻ.മക്കൾ: ശാന്തകുമാരി, വിജയൻ, രാജു, മരുമക്കൾ: രംഗനാഥൻ എൻ.എം, സുലോചന, ശൈലജ. സംസ്ക്കാരം നാല് മണിയ്ക്ക് വീട്ട് വളപ്പിൽ.
Leave a Reply