April 23, 2024

ബത്തേരി ഫയർലാന്റിൽ ടവറിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

0
Img 20220612 Wa00272.jpg
ബത്തേരി:ബത്തേരി ഫയർലാന്റിൽ
ടവറിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.
ഫെയർലാൻ്റ് ചന്താർ വീട്ടിൽ നിസാറാണ് 150 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് . സ്ഥലത്ത് ഫയർഫോഴ്സും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *