News Wayanad ബത്തേരി ഫയർലാന്റിൽ ടവറിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി June 12, 2022 0 ബത്തേരി:ബത്തേരി ഫയർലാന്റിൽ ടവറിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ഫെയർലാൻ്റ് ചന്താർ വീട്ടിൽ നിസാറാണ് 150 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് . സ്ഥലത്ത് ഫയർഫോഴ്സും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. Tags: Wayanad news Continue Reading Previous വെള്ളമുണ്ട സ്റ്റേജ് ഉദ്ഘാടനം; പ്രസംഗ വിജയികളെ പ്രഖ്യാപിച്ചുNext ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു Also read Latest News News Wayanad പുൽപ്പള്ളിയിലെ സംഘർഷം: ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ടി. സിദ്ദിഖ് എംഎൽഎ ആവശ്യം: മറുപടി നൽകി ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് April 25, 2024 0 News Wayanad ഭക്ഷ്യക്കിറ്റ് വിവാദം: കെ.എല്‍. പൗലോസ് പരാതി നല്കി April 25, 2024 0 News Wayanad വോട്ടിന് കിറ്റ്: ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി April 25, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply