June 10, 2026

ചികിത്സാസഹായം കൈമാറി

0
IMG-20220621-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഡിവൈഎഫ്ഐ ബത്തേരി പഴുപ്പത്തൂർ യൂണിറ്റ് കമ്മിറ്റി സമാഹരിച്ച ചികിത്സാ സഹായ ഫണ്ട് ഒരുലക്ഷത്തി അയ്യായിരത്തി നാനൂറ്റി മുപ്പത് രൂപ കൈമാറി. ക്യാൻസർ രോഗ ബാധിതയുടെ ചികിത്സയ്ക്കായാണ് തുക നൽകിയത്. ജില്ലാ സെക്രട്ടറി കെ.റഫീഖ് തുക കൈമാറി. കെ.ബി.അഹ്‌നസ്, നിധിൻ കെ.വൈ, അനീഷ് കെ.വി, പ്രജീഷ് ,സുർജിത്, സാജൻ, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *