March 28, 2024

തേർത്ത് കുന്ന് – കക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20220621 Wa00062.jpg
പടിഞ്ഞാറത്തറ: തേർത്ത് കുന്ന്- കക്കടവ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാൻ നിർവഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ബുഷ്‌റഅഷ്റഫ്,
വാർഡ് വികസന സമിതി കൺവീനർ. ഇ സി അബ്ദുള്ള, വാസു കാപ്പും കുഴി, കെ പി ഹാരിസ്,കെ.ജാഫർ , ഷിബു കട്ടേക്കുഴി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *