June 19, 2026

എ.എന്‍ ചന്ദ്രന്‍ (69) നിര്യാതനായി

0
IMG-20220719-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി അയ്യത്ത് വീട്ടില്‍ എ.എന്‍ ചന്ദ്രന്‍ (69) നിര്യാതനായി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ശകുന്തള. മക്കള്‍: രമ, ചന്ദ്രപ്രഭ. മരുമക്കള്‍: അജീഷ് കുമാര്‍, അനൂപ്. സഹോദരങ്ങള്‍: ഷണ്മുഖന്‍, പരേതനായ ജനാര്‍ദ്ദനന്‍, അനിരുദ്ധന്‍. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *