IMG-20220725-WA00422.jpg

യുവാവ് കുഴഞ്ഞ് വീണു മരിച്ചു

ബത്തേരി : സുൽത്താൻ ബത്തേരി ചീരാലിൽ ഓട്ടോ തൊഴിലാളിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു.ചീരാൽ കരിങ്കാളികുന്നിൽ തച്ചുപറമ്പത്തു ഷറഫുദ്ധീൻ (36) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചീരാലിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കും വഴി മരണമടയുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.ഭാര്യ:ഷഫ്‌ന.  പിതാവ്:മൊയ്‌തീൻ.മാതാവ് :സഫിയ. സഹോദരങ്ങൾ : അലി അക്ബർ ഇബ്രാഹിം.

GridArt_20220504_1946555172.jpg

കാട്ടിക്കുളം,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതവള്ളി, കാളിയാട്ടുതറ, കാറ്റാടിക്കവല, വരിനിലം, പള്ളിക്കവല, തൃശ്ശിലേരി, എടയൂര്‍കുന്ന്, മുള്ളന്‍കൊല്ലി, കാളിക്കൊല്ലി, പുഴവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈല്‍, വാരാമ്പറ്റ, പന്തിപൊയില്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി…

IMG-20220725-WA00362.jpg

കെ.എം ആന്റ് സിസി ഇ .വയനാട് ജില്ലാ സമ്മേളനവും വിരമിച്ച അംഗങ്ങള്‍ക്ക് യാത്രയയപ്പും നടത്തി

 കല്‍പ്പറ്റ: കേരള മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയിസ് കോണ്‍ഗ്രസ്സ് ( ഐഎന്‍ടിയുസി ) വയനാട് ജില്ലാ സമ്മേളനം നടത്തി. കണ്ടിജന്റ് ജീവനക്കാരെ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സി എന്‍ ആര്‍ ,ഡി എന്‍ ആര്‍ സബ്ബ് സ്റ്റിറ്റിയൂട്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശബള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന്റെ…

IMG-20220725-WA00352.jpg

ചിക്കൻ വില; മാനന്തവാടിയിൽ കൈ പൊള്ളും

മാനന്തവാടി: കഴിഞ്ഞ കുറെ മാസങ്ങളായി ഒരേ നിലയിൽ തുടർന്ന ചിക്കൻ വില കുത്തനെ ഇടിഞ്ഞപ്പോൾ മാനന്തവാടിയിൽ കാര്യമായ അനക്കമില്ല. കിലോക്ക് 220 ൽ നിന്ന് 120 ലേക്ക് വില കുത്തനെ താഴ്ന്നിരുന്നു. അഞ്ചാം മൈൽ, പടിഞ്ഞാറത്തറ ,കാട്ടിക്കുളം ,കബളക്കാട് ,കൽപ്പറ്റ ,ബത്തേരി ,പനമരം എന്നി വടങ്ങളിൽ ഈ കാലയളവിൽ 120 – 130 രൂപ തോതിൽ…

IMG-20220725-WA00342.jpg

പന്നിപനി : 300 ഓളം പന്നികളെ ദയാവധം ചെയ്തു,ഒരു പന്നിക്ക് 15000 രൂപ നഷ്ട പരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ

കൽപ്പറ്റ : ആഫ്രിക്കന്‍ പന്നിപ്പനി – തവിഞ്ഞാല്‍ ഫാമിലെ പന്നികളെ ദയാവധം ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട നടപടികള്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300 ഓളം പന്നികളെ തിങ്കളാഴ്ച വൈകീട്ടുവരെ ദയാവധത്തിന് വിധേയമാക്കി. 360 പന്നികളാണ് ഈ ഫാമിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഈ ഫാമിലെ ദയാവധ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ദൗത്യസംഘം അറിയിച്ചു.…

IMG-20220725-WA00332.jpg

ജില്ലാ കളക്ടര്‍ നൂല്‍പ്പുഴ എം.ആര്‍.എസില്‍ സന്ദര്‍ശനം നടത്തി

നൂൽപ്പുഴ : ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ പഠന, പാഠ്യേതര കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി, പ്ലസ്…

IMG-20220723-WA00043.jpg

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം: ആഗസ്റ്റ് ഒന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും

കൽപ്പറ്റ : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ജില്ലയില്‍ ആഗസ്റ്റ് 1 മുതല്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഖര-മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉല്‍പാദനവും തടയാന്‍ താലൂക്ക്തലത്തിലും പഞ്ചായത്ത്തലത്തിലും സംയുക്ത എന്‍ഫോഴ്‌സ്‌മെന്റ്…

GridArt_20220725_1824570632.jpg

ആഫ്രിക്കൻ പന്നിപനി രോഗബാധയുമായി പന്നികൾ നഷ്ടപ്പെട്ട പന്നി കർഷകയുടെ ലോൺ എഴുതി തള്ളി മതിയായ നഷ്ട്ടപരിഹാരം നൽകണം; മാനന്തവാടി നഗരസഭ

മാനന്തവാടി: വിധവയായ കണിയാരത്തെ പന്നി കർഷകയുടെ പന്നികൾ ചത്തൊടുങ്ങിയത് കുടുംബത്തെ ദു:ഖത്തിലാഴ്ത്തിരിക്കുകയാണ്.കുടുംബത്തിൻ്റെ ഏക വരുമാനമായിരുന്ന പന്നി കൃഷി. പന്നിഫാമിനു വേണ്ടി കർഷകയുടെ ഭർത്താവ് കാർഷിക വികസന ബാങ്കിൽ നിന്ന് പന്നി വാങ്ങുന്നതിനായി എടുത്ത ലോൺ എഴുതിതള്ളുകയും, മതിയായ നഷ്ട്ടപരിഹാരവും നൽക്കുകയും ചെയ്യണം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌ന വല്ലി, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ,…

IMG-20220703-WA00612.jpg

കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കും

കൽപ്പറ്റ :  ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ നൽകുന്ന നടപടികൾ ഊര്‍ജ്ജിതമാക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാം. കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ വിവിധ വകുപ്പുകളിലെ മുന്നണിപ്പോരാളികളായ…

IMG-20220725-WA00222.jpg

നവീകരണത്തിന് ഒരുങ്ങി പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നവീകരണ പ്രവൃത്തികള്‍ ആഗസ്റ്റ് മാസത്തില്‍ തുടങ്ങും. 39 ലക്ഷം രൂപ ചെലവിട്ടുളള നവീകരണ പ്രവൃത്തികളാണ് ആശുപത്രിയില്‍ നടക്കുക. ടോക്കണ്‍ ഏരിയ, വെയ്റ്റിംഗ് ഏരിയ, ലാബ് ഏരിയ എന്നിവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിക്കും. കൂടാതെ ആശുപത്രിയുമായ് ബന്ധപ്പെട്ട മറ്റ് അറ്റകുറ്റപ്പണികളും നവീകരണ…