GridArt_20220731_1939430662.jpg

കനത്ത മഴ: റേഷന്‍ കടയില്‍ വെള്ളംകയറി

മടക്കിമല: ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളംകയറി. മടക്കിമലയിലെ പി. രാജന്റെ റേഷന്‍ കടയിലാണ് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വെള്ളംകയറിയത്. ചെളിയും വെള്ളവും കയറി കടയിലെ മുപ്പതോളം അരി, ഗോതമ്പ് ചാക്കുകള്‍ നശിച്ചതായി പി. രാജന്‍ പറഞ്ഞു. കൈനാട്ടി-കമ്പളക്കാട് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് ഓവുചാലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം…

GridArt_20220504_1946555172.jpg

കാട്ടിക്കുളം,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, ബേഗൂർ, കോണവയൽ, ചേലൂർ ഭാഗങ്ങളില്‍ നാളെ  (തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, മല്ലിശേരിക്കുന്ന്, ചെറുകര ഭാഗങ്ങളിൽ നാളെ  (തിങ്കള്‍) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

GridArt_20220731_1915295472.jpg

പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ വനപാലകരുടെ പിടിയിലായി

പുല്‍പള്ളി: പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ വനപാലകരുടെ പിടിയിലായി. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ ഷിജുവിനെയാണ്(45)ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുല്‍സമദ്, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.പി. മുരളീധരന്‍, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്‍, എ.കെ. സിന്ധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ താരാനാഥ്, ഇ.പി. ശ്രീജിത്, അജിത്കുമാര്‍, സതീശന്‍ എന്നിവരടങ്ങുന്ന ടീം ആണ്  അറസ്റ്റു ചെയ്തത്. പാതിരി…

GridArt_20220731_1845531052.jpg

ട്രോമോ കെയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : വയനാട് ജില്ല ട്രോമാകെയറിൻ്റെ നേതൃത്വത്തിൽ ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു.കൽപ്പറ്റ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന ക്ലാസ് അകാലത്തിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് മൗന പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിച്ചു.ആദ്യ സെഷനായ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് മലപ്പുറം ജില്ലാ ട്രോമാകെയർ എക്സിക്യൂട്ടീവ് അംഗവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ…

GridArt_20220731_1841428003.jpg

എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ “ലഹരി വിമുക്ത സമൂഹം” സെമിനാർ നടത്തി

പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ഉപയോഗം എങ്ങനെ തടയാം എന്ന വിഷയത്തെ ആസ്പദമാക്കി സുൽത്താൻബത്തേരിയിലെ സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ആണ് ക്ലാസ് എടുത്തത്.  അതോടൊപ്പം തന്നെ ഫോൺ അഡിക്ഷൻ സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു വികാരി ഫാദർ സാന്റോ അമ്പലത്തറ പരിപാടികൾക്ക് നേതൃത്വം നൽകി.

GridArt_20220731_1833276642.jpg

നിറവ് 2022 : മരക്കടവ് സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടത്തി

പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വെച്ച് സി എ ഫൈനൽ കരസ്ഥമാക്കിയ ഡൊമിരിയോ ഡാമിൻ തൊമ്മിപറമ്പിൽ എം.എസ്സി. സൈക്കോളജി പരീക്ഷയിൽ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും കരസ്ഥമാക്കിയ സാനിയ എം സണ്ണി മടിക്കാങ്കൽ, എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും, കോവിഡ് കാലത്തെ…

IMG-20220703-WA0028.jpg

വേരറിഞ്ഞു എം. എസ്.എഫ് എടവക

എടവക :എം എസ് എഫ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വേര് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തിന് കോഴിക്കോടേക്ക് എടവക പഞ്ചായത്തിൽ നിന്നും അൻപത് പ്രതിനിധികളെ യാത്രയാക്കി.  എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക , അഫ്സൽ ഷാൻ, ജിൻഷാദ് കെ.ടി, നസീം പാണ്ടിക്കടവ് എന്നിവരുടെ നേതൃത്വത്തിൽ എടവക പഞ്ചായത്തിൽ നിന്നും…

GridArt_20220731_1522594962.jpg

സെറീന (58) നിര്യാതയായി

തരുവണ :പരേതനായ പള്ളിയാൽ ഇബ്രാഹിമിൻ്റെ ഭാര്യ അത്തിലൻ സെറീന (58) നിര്യാതയായി മക്കൾ : ഷനൂദ്, ഷെമിൽ, ഷിനാജ് മരുമക്കൾ : ഷബ്നം, ഫസ്ന ,കുൽസു ഖബറടക്കം വൈകുന്നേരം നാല് മണിക്ക് തരുവണ മീത്തൽ ജുമാ മസ്ജിദിൽ.

GridArt_20220731_1336440312.jpg

പുന്ന നൗഷാദ് അനുസ്മരണം നടത്തി

  കൊയിലേരി : ധീരരക്തസാക്ഷി പുന്ന നൗഷാദ് അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലേരിയില്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിജി എ ഉദ്ഘാടനം ചെയ്തു. പയ്യംമ്പള്ളി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് തോമസ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. യൂത്ത് വിംഗ് മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ലിബിന്‍ എ.ഒ.…

GridArt_20220731_1333386592.jpg

പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു

ബത്തേരി :യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി രാജീവ്‌ ഭവനിൽ വെച്ച് പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. കെ ഇന്ദ്രജിത് അനുസ്മരണ പ്രഭാഷണം നടത്തി. ലയണൽ മാത്യു, സിറിൽ ജോസ്, സുമേഷ് കോളിയാടി, രാഹുൽ ചീരാൽ,…