GridArt_20220504_1946555172.jpg

വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചന, രജിസ്റ്റര്‍ ഓഫീസ്, സര്‍വീസ് സ്റ്റേഷന്‍, മടത്തുംകുനി, ചെറുകര ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 16-ാം മൈല്‍, അത്താനി, നരിപ്പാറ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220722-WA00692.jpg

നൂറു മേനി തിളക്കവുമായി കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ

കേണിച്ചിറ : സി.ബി.എസ്.ഇ പത്താം തരം പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ തുടർച്ചയായി 17ആം തവണയും നൂറുമേനി തിളക്കം നിലനിർത്തിയിരിക്കുകയാണ് കേണിച്ചിറ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. ആകെ 49 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

IMG-20220722-WA00682.jpg

ഗോത്ര വിദ്യാർത്ഥി അർജുനിന് പ്രതിഭാമരപ്പട്ടം

കൽപ്പറ്റഃ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക്   സംസ്ഥാന തലത്തിൽ നൽകി വരുന്ന  ഈ പ്രാവശ്യത്തെ  പ്രതിഭാമരപ്പട്ടം പുരസ്‌കാരം  വയനാട് വെള്ളമുണ്ട കരിങ്ങാരി കാപ്പുംകുന്ന്  കോളനിയിലെ പാണിയ വിഭാഗത്തിലെ ചിത്രകാരനും പ്രതിഭയുമായ അർജുനന് ലഭിച്ചു.അഡ്വ ജിതേഷ്ജി, ആനയടി പ്രസാദ്  ശൂരനാട് രാധാകൃഷ്ണൻ, എന്നിവർ ജൂറി അംഗങ്ങളായിട്ടുള്ള അവാർഡ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  ആനൂകൂല…

IMG-20220722-WA00672.jpg

ഏക് ഭാരത് ശ്രേഷ്ട് ഭാരത് ദേശീയോദ്ഗ്രഥന യാത്രയ്ക്ക് ധ്യാന്‍ വിനോദ്

പുൽപ്പള്ളി : ഏക് ഭാരത് ശ്രേഷ്ട് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലേക്കുള്ള ഏഴ് ദിവസത്തെ പഠന-വിനോദ-ദേശീയോദ്ഗ്രഥന യാത്രയ്ക്ക് വയനാട് ജില്ലയില്‍ നിന്നും ധ്യാന്‍ വിനോദിനെ തെരഞ്ഞെടുത്തു. പുല്‍പ്പള്ളി വിജയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എസ്.എസ്.കെയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്സില്‍ നടത്തിയ ജില്ലാതല പ്രശ്നോത്തരിയിലും തുടര്‍ന്നുളള ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രവീണ്യ പരിശോധനയും അഭിമുഖവും…

IMG-20220722-WA00662.jpg

നൂറുമേനി വിജയവുമായി പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

പുൽപ്പള്ളി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇരുപത്തിരണ്ടാം തവണയും 100% വിജയം നേടിയ പുൽപ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. 25 കുട്ടികൾ പരീക്ഷ എഴുതിയതിൽ 22 കുട്ടികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. മൂന്നു കുട്ടികൾ ഫസ്റ്റ് ക്ലാസ് മാർക്ക് നേടി. എട്ടുപേർ 90% ത്തിനു മുകളിൽ മാർക്ക് നേടി.

IMG-20220722-WA00652.jpg

പന്നി കർഷകരെ അനാഥമാക്കരുത്: ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി

മാനന്തവാടി : വയനാട്ടിൽ ചെറുതും വലുതുമായ 300 ൽ പരം പന്നിഫാമുകൾ ഉണ്ട് ഈ ഫാമുകളിൽ 15000 ത്തിൽ അധികം പന്നികൾ നിലവിലുണ്ട് ആഫ്രിക്കൻ സ്വയൻ ഫീവർ എന്ന മഹാമാരി റിപ്പോർട്ട് ചെയ്യത സാഹചര്യത്തിൽ കർഷകർ വളരെ ഭീതിയിലും ആശങ്കയിലുമാണ് കാരണം മനുഷ്യരിലേക്കോ മറ്റു മൃഗങ്ങൾക്കോ ഈ രോഗം പടരുകയില്ലെങ്കിലും പന്നികളിൽ ഈ രോഗം വന്നാൽ…

IMG-20220722-WA00542.jpg

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; പരിശീലനം തുടങ്ങി

കൽപ്പറ്റ : സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജി.എസ്.എ വയനാട് ജില്ലാ കോഡിനേറ്റര്‍…

IMG-20220722-WA00532.jpg

നിലമ്പൂർ നഞ്ചൻകോട് റെയിൽ പാതയിൽ സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ : രാഹുൽ ഗാഡി .എം .പി

കൽപ്പറ്റ : ദീർഘകാലത്തെ ആവശ്യമായ നിലമ്പൂർ -നഞ്ചൻകോഡ് പാതയുടെ തുടർപ്രവർത്തനങ്ങൾ വൈകുന്നത് കേരള സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കാത്തത് കൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാഹുൽ ഗാന്ധി എം. പിക്ക് അയച്ച കത്തിൽ പറഞ്ഞു. നേരത്തെ ജൂൺ 4ന് നിലമ്പൂർ -നഞ്ചൻകോഡ് പാതയുടെ പദ്ധതി സംബന്ധിച്ചുള്ള തുടർപ്രവർത്തനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്‌…

IMG-20220722-WA00402.jpg

കർക്കിടക കഞ്ഞി വിതരണ० ചെയ്തു

പുതുശ്ശേരി : ഗവ: ആയുർവ്വേദ ഡിസ്പെൻസറി പുതുശ്ശേരി എ എച്ച് ഡബ്ല്യൂ സി യിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജിയുടെ അധ്യക്ഷതയിൽ കർക്കടക കഞ്ഞി വിതരണവു० ബോധവൽക്കരണവു० സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആമിനാ സത്താർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കുസുമം ടീച്ചർ, മെമ്പർമാരായ സിനി ഷാജി,…

IMG-20220722-WA00382.jpg

ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച കേസ് : പ്രതികളെ അറസ്റ്റ് ചെയ്യണം

 കൽപ്പറ്റ : സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഋഷികേശിനെ ആക്രമിച്ച കേസുകളില്‍ പ്രതികളെ അറസ്റ്റ്  ചെയ്യാത്തതില്‍ പ്രതിഷേധവുമായി കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. പ്രതികളെ നിയമത്തിനു മുന്നില്‍ നിര്‍ത്തുന്നതില്‍ പോലീസ് ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു അസോസിയേഷന്‍ നിര്‍ബന്ധിതമാകുമെന്നു ജില്ലാ പ്രസിഡന്റ് ഡോ.കെ.പി. കുഞ്ഞക്കണ്ണന്‍, സെക്രട്ടറി ഡോ.ഇ.ജെ. നിമ്മി, വൈസ് പ്രസിഡന്റ് ഡോ.ജോസ്റ്റിന്‍…