IMG-20220723-WA00402.jpg

ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലു പോക്സോ കേസ്സ് പ്രതികൾ അറസ്റ്റിലായി

കമ്പളക്കാട് : രണ്ട് ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാല് പേരെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു . പിണങ്ങോട് നമ്പൂരിക്കുന്ന് കോളനിയിലെ അഭിലാഷ്  (21) ,ഇടിയംവയൽ  ഇ .എം.എസ് കോളനിയിലെ അജിത്ത് (20) ,ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയ പള്ളിക്കുന്ന് പെരേറ്റക്കുന്ന് കോളനിയിലെ രാജു (46), സഹോദരൻ രാജേഷ് (35) ,എന്നിവരെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ്…

GridArt_20220504_1946555172.jpg

മീനങ്ങാടി, മാനന്തവാടി, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം, അപ്പാട്, കാപ്പിക്കുന്ന്, പകല്‍വീട്, പള്ളിക്കമൂല ഭാങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധിപാര്‍ക്ക്, കെ.എസ്.ആര്‍.ടി.സി ഗാരേജ്, വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, മൈത്രി നഗര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ …

IMG-20220723-WA00352.jpg

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

പനമരം : വിമുക്തി എസ് പി സി സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെൻറ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിഎച്ച്എസ്എസ് മൂലങ്കാവിനെയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ മിതലാജ് കെ. ടി , തെരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സിപിഒ…

IMG-20220723-WA00332.jpg

യാത്രയയപ്പ് നൽകി

തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ ആശുപത്രിയിൽ സേവനം ചെയ്ത് മാറിപ്പോകുന്ന ഡോക്ടർ മഞ്ജുഷയ്ക്ക് എച്ച് . എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉദ്ഘടനം ചെയ്തു. ഡോക്ടർ വിനീത, എച്ച് . എം.…

IMG-20220723-WA00302.jpg

ജലജീവൻ മിഷൻ: പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടന്നു

മേപ്പാടി: ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിൽ പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം (പിആർഎ) നടത്തി. പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി നിർവഹണ സഹായ ഏജൻസിയായ സീഡിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിലുള്ള സാമൂഹ്യ ഭൂപടം തയ്യാറാക്കി. പഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സ്രോതസ്സുകളെ മനസ്സിലാക്കുന്നതിനും പുതിയ സ്രോതസ്സുകളെ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വാട്ടർ…

IMG-20220723-WA00272.jpg

പനമരം ബ്ലോക്ക് ആരോഗ്യമേള നടത്തി

പനമരം : ആരോഗ്യവകുപ്പ് പനമരം ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന മേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. വി. അമ്പു വിഷയാവതരണം നടത്തി. വിളംബരജാഥ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഫ്‌ളാഗ് ഓഫ്…

GridArt_20220625_1930426522.jpg

നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോസ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.  2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ…

IMG-20220723-WA00192.jpg

പുഞ്ചിരി; സൗജന്യ മുഖവൈകല്യ മുച്ചിറി നിവാരണക്യാമ്പ് നടത്തി

മാനന്തവാടി: വയനാടിനെ സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സൗജന്യ മുഖവൈകല്യ മുച്ചിറി നിവാരണ ക്യാമ്പ് നടത്തി. സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ നടന്ന ക്യാമ്പിന് പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ, വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ എന്നീ സംഘടനകളാണ് നേതൃത്വം നൽകിയത്.…

IMG-20220723-WA00182.jpg

ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു

കൽപ്പറ്റ : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. അശോകൻ ,അനുപ് ജോ ജോ, ഏ.പി. ഷാബു, അഡ്വ. ശ്രീകുമാർ , ജോണി കൈതമറ്റം, ഷിംജിത്ത്, മുഹമ്മദാലി, സദാനന്ദൻ , മാർട്ടിൻവാസ് എന്നിവർ…

IMG-20220723-WA00152.jpg

മറിയാമ്മ (84) നിര്യാതയായി

പുൽപ്പള്ളി:അമരക്കുനി മൈലാടിയിൽ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി . സംസ്കാരo ഞായറാഴ്ച രാവിലെ 10.30 -ന് അമരക്കുനി സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.മക്കൾ :ലില്ലി, മേരിക്കുട്ടി, തോമസ്, ജോസ്, ലിഷ .മരുമക്കൾ : തോമസ്, ജോയി, സിസിലി, ജൂലി , പരേതനായ റോബി.