IMG-20220726-WA00562.jpg

ആഫ്രിക്കന്‍ പന്നിപ്പനി: തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണം

കൽപ്പറ്റ : ആഫ്രിക്കന്‍ പന്നിപ്പനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കി. മാനന്തവാടി നഗരസഭയിലും തവിഞ്ഞാലിലും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് ഗ്രാമ പഞ്ചായത്തുകളും ജാഗ്രത പാലിക്കണം. തദ്ദേശ സ്ഥാപന പരിധിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ അധികൃതരെ യഥാസമയം വിവരം അറിയിക്കണം. രോഗ വ്യാപനം തടയുന്നതിനും പ്രതിരോധ…

IMG-20220726-WA00552.jpg

നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി

പുൽപ്പള്ളി : നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി. വയനാട് ജില്ലാശുപത്രി സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗത്തിന്റേയും ,പാക്കം കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ മൂഴിമല ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നേത്ര രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി . മൂന്ന് പേർക്ക് തിമിരരോഗം കണ്ടെത്തി. ഡോ.രമേശൻ , പ്രദീപ്,ജോഷി ചാരുവേലിൽ, സോജീഷ്സോമൻ ,ബിനേഷ് പീറ്റർ ,ബിന്ദു…

IMG-20220726-WA00542.jpg

ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുത മഹോത്സവത്തിന് തുടക്കം

മാനന്തവാടി : സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ഒ. ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. മാനന്തവാടി ഗവ. കോളേജില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി അധ്യക്ഷത…

IMG-20220726-WA00532.jpg

അമീർ അറക്കൽ യുവ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌

കൽപ്പറ്റ :അമീർ അറക്കൽ യുവ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌. യുവ ജനതാദൾ എസ് വയനാട് ജില്ലാ പ്രസിഡന്റ്‌ ആയി അമ്പലവയൽ സ്വദേശി അമീർ അറക്കലിനെ തിരഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ്‌ കെ റ്റി രാകേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനീഷ്, എന്നിവർ ചേർന്നാണ് പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മുൻ ജില്ലാ പ്രസിഡന്റ്‌ നിസാർ…

IMG-20220726-WA00522.jpg

ജോസഫ് (83) നിര്യാതനായി

എള്ളുമന്ദം: പറയിടത്തിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ മേഴ്സി, ഫിലോമിന, തോമസ്, അന്നക്കുട്ടി, ഗ്രെസ്സി, മനോജ്. മരുമക്കൾ ബോസ്‌കോ, തോമസ്,റോസമ്മ, റെജി തോമസ്, ജോണി, സ്മിത.  സംസ്കാരം നാളെ 27.07.2022 ബുധനാഴ്ച കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ 4.30 ന്

IMG-20220725-WA00343.jpg

ആഫ്രിക്കന്‍ പന്നിപ്പനി:നൂറോളം പന്നികളെ കൂടി നാളെ ഉന്മൂലനം ചെയ്യും

കൽപ്പറ്റ : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്താവാടി നഗരസഭയിലെ ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലുളള മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൂടി നാളെ  (ബുധന്‍) ഉന്മൂലനം ചെയ്യും. തവിഞ്ഞാലിലെ ഒരു ഫാമിലെ 350 പന്നികളെ ഹൂമേന്‍ കള്ളിംഗ് നടപടികള്‍ തിങ്കളാഴ്ച്ച പൂര്‍ത്തിയായിരുന്നു. ഒരു ദിവസത്തെ ക്വാറന്റൈന്‍ ഇടവേളയ്ക്ക് ശേഷമാണ് റാപിഡ് റെസ്‌പോണ്‍സ് ടീം ബുധനാഴ്ച്ച വീണ്ടും…

GridArt_20220504_1946555172.jpg

മാനന്തവാടി,കാട്ടിക്കുളം,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം, പാലക്കുളി, കനാല്‍ റോഡ് ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം, രണ്ടാം ഗേറ്റ്, ഇരുമ്പ്പാലം, ബേഗൂര്‍, ചേലൂര്‍, അംബേദ്കര്‍, കുറുക്കന്‍മൂല, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, മീന്‍ ക്കൊല്ലി, ബാവലി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9…

IMG-20220726-WA00462.jpg

ഏകദിന പരിശീലനം സംഘടിപ്പിച്ചു

തിരുനെല്ലി:തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ പുതുതായി നിയമിക്കപ്പെട്ട എസ്.ടി പ്രമോട്ടേര്‍മാര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ സുശീല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.രജനി അധ്യക്ഷത വഹിച്ചു. തിരുനെല്ലിയിലെ ആദിവാസി സമൂഹം നേരിടുന്ന…

IMG-20220726-WA00452.jpg

സർക്കാർ ഇടനിലക്കാരൻ്റെ റോൾ അവസാനിപ്പിക്കണം: പി.പി.ആലി

കൽപ്പറ്റ: മെഡിസെപ്പ് പദ്ധതിയിൽ ഇടതു സർക്കാർ ഇടനിലക്കാരൻ്റെ റോൾ അവസാനിപ്പിച്ച് കാര്യക്ഷമമായി ഇടപെടണമെന്നും കൂടുതൽ ആശുപത്രികളെ എം.പാനൽ ചെയ്ത് ജീവനക്കാർക്കും പെൻഷൻകാർക്കും ഉപകാരപ്രദമാകുന്ന സേവനങ്ങൾ ലഭ്യമാകുന്നുയെന്ന് സർക്കാർ ഉറപ്പു വരുത്തുണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ്റെ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു. തൊഴിൽ ദാതാവിൻ്റെ പ്രാഥമിക ഉത്തരവാദിത്വമാണ്…

IMG-20220726-WA00442.jpg

മൈസൂരിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം:മുഖ്യ പ്രതിയുടെ ഭാര്യയെ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ബത്തേരി: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ  തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയുടെ ഭാര്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാബിൻ അഷറഫിന്റെ ഭാര്യ ഫസ്നയെ വയനാട്ടിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് ഫസ്നക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം നടന്ന…