IMG-20220704-WA00622.jpg

കെ.ഗോവിന്ദൻ പുരസ്കാരം ഇ പത്മനാഭൻ മാസ്റ്റർക്ക്

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറി സ്ഥാപകനായ കെ.ഗോവിന്ദൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള കെ.ഗോവിന്ദൻ സ്മാരക പുരസ്കാരം ഈ വർഷം റിട്ടയേർഡ് അധ്യാപകനും  സജീവ ഗ്രന്ഥശാലാ പ്രവർത്തകനുമായ ഇ.പത്മനാഭൻ മാസ്റ്റർക്ക് ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി സമ്മാനിച്ചു. ഇതോടനുബന്ധിച്ച് ബഫർ സോണും വയനാടും…

IMG_20220704_191426.jpg

കൽപ്പറ്റ നെസ് റ്റോ ഹൈപ്പർ മാർക്കറ്റിന് മുൻപിൽ പന്തൽ കെട്ടി സമരം യാഥാർത്ഥ്യം വെളിപ്പെടുത്തി മാനേജ്മെൻ്റ്.

സമരവും യാഥാർത്ഥ്യവും കൽപറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിൽ രണ്ടാഴ്ച്ചക്കാലമായി ട്രേഡ് യൂണിയൻ നടത്തി വരുന്ന സമരത്തിന്റെ നിജസ്ഥിതി ഞങ്ങൾ ജനങ്ങളെയും അധികാരികളെയും അറിയിക്കുന്നു. ജി.സി.സി രാജ്യങ്ങളിലായി നൂറിൽ പരം ഔട്ട്‌ലെറ്റുകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മുപ്പത്തി അയ്യായിരത്തിലധികം ആളുകൾക്ക് ജോലി നൽകി വരുന്നു. അതിൽ ഇരുപത്തി അയ്യായിരത്തോളം മലയാളികൾ ആണെന്നുമുള്ള സന്തോഷം നെസ്റ്റോ…

IMG-20220704-WA00602.jpg

ബഫര്‍സോണ്‍: ആശങ്ക പരിഹരിക്കണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനംമന്ത്രിക്ക് നിവേദനം നല്‍കി

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വനം മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി. രാജ്യത്തെ സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് വയനാട് ജില്ലയിലെയും…

IMG-20220704-WA00592.jpg

സ്പെഷ്യൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകി

കൽപ്പറ്റ: പൗര സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളിൽ പഠനോപകരണങ്ങൾ നൽകി. കൽപറ്റ നഗരസഭ ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ വച്ച് മുൻ എം എൽ എ സി കെ ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ പൗരസമിതി സെക്രട്ടറി സി പി ഉമ്മർ ആദ്യക്ഷനായി. കുട്ടികൾക്ക് ബാഗ്, ബുക്ക്‌, ബോട്ടിൽ എന്നിവയാണ് നൽകിയത്. മറ്റ് കുട്ടികളെക്കാൾ…

IMG-20220704-WA00582.jpg

വെള്ളമുണ്ട സ്ക്കൂൾ വിവാദം: ഡി.ഇ.ഒ ഓഫിസ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ

മാനന്തവാടി: വെള്ളമുണ്ട സ്‌കൂളിലെ ടി.സി വിവാദവുമായി ബന്ധപ്പെട്ട് മാനന്തവാടി എ.ഇ.ഒ ക്കെതിരെനടപടി ആവശ്യപ്പെട്ട് കെ.എസ്.യു ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുബാരിഷ് ആയ്യാര്‍,ബത്തേരി ബ്ലോക്ക് ട്രഷര്‍ സ്റ്റെല്‍ജിന്‍ എന്നിവരെയാണ്…

IMG-20220704-WA00502.jpg

വെള്ളമുണ്ട എ.യു.പി സ്കൂൾ അധ്യാപക നിയമനവും സർക്കാർ സ്കൂളിൽ നിന്ന് ടി.സി കൊടുത്ത് വിട്ട സംഭവവും വൻ വിവാദത്തിലേക്ക്

വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ നടന്ന അധ്യാപക നിയമനവും ഈ തസ്തിക നിലനിർത്താൻ സർക്കാർ സ്കൂളിൽ നിന്ന് വഴിവിട്ട് ടി.സി നൽകിയതും വൻ വിവാദത്തിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗംഗാറിൻ്റെ മകൻ പി.ജി രഞ്ജിത്തിനാണ് വെള്ളമുണ്ട എ.യു.പി യിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകിയത്. തസ്തിക നിർണയത്തിന് വേണ്ടി തൊട്ടടുത്ത ഗവ സ്ക്കൂളുകളിൽ നിന്നും ഇവിടേക്ക്…

IMG-20220704-WA00462.jpg

എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു

തോണിച്ചാൽ: എടവക പഞ്ചായത്ത്‌ തോണിച്ചാൽ കാവറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർമ്മ സ്വാശ്രയ സംഘം 13 ആം വാർഡിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു. 13ആം വാർഡ് മെമ്പർ ബാബുരാജ് ഉദ്ഘടനം ചെയ്തു. ശിവ സുബ്രഹ്മണ്യൻ ഉപഹാരം നൽകി. ചടങ്ങിൽ സംഘം സെക്രട്ടറി സനീഷ് എൻ…

IMG-20220704-WA00452.jpg

സൊസൈറ്റി ഭരണ സമിതി ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ ഗവൺമെൻ്റ് സെർവൻ്റസ് വെൽഫെയർ സഹകരണ സംഘം ഭാരവാഹികളായി കെ.ടി.ഷാജി (പ്രസിഡണ്ട്) എം.നസീമ (വൈസ് പ്രസിഡണ്ട്) എന്നിവർ ചുമതലയേറ്റു. നിലവിലെ സംഘം ഭരണ സമിതിയിൽ ഔദ്യോഗിക പാനലിൽ മത്സരിച്ച് വിജയിച്ചവരാണ് ഇവർ. ജൂൺ 18ന് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിലെ പതിനൊന്ന് അംഗങ്ങളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ…

IMG-20220704-WA00442.jpg

തവിഞ്ഞാലില്‍ ലോണ്‍ മേള സംഘടിപ്പിച്ചു

തവിഞ്ഞാൽ : കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് തവിഞ്ഞാല്‍ സി.ഡി.എസിന് (25 കുടുംബശ്രീകള്‍ക്കായി) 1,19,07500 രൂപ മൈക്രോക്രെഡിറ്റ് വായ്പ അനുവദിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയ് സി.ഡി.എസിനുള്ള ചെക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീകള്‍ക്കുള്ള വായ്പാ…

IMG-20220704-WA00352.jpg

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് അന്തർദേശീയ അംഗീകാരം

മേപ്പാടി : ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സ്ഥാപകനായ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ബ്രിട്ടൻ ആസ്ഥാനമായിട്ടുള്ള വേൾഡ് ഹജ്ജ് – ഉംറ കെയർ ഫൌണ്ടേഷന്റെ (ഡബ്ല്യൂ എച്ച് യു സി ) അംഗീകാരം ലഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് കോവിഡിന്റെ പ്രാരംഭ കാലം മുതൽ തുടങ്ങി ഇപ്പോഴും തുടരുന്ന…