IMG-20220710-WA00162.jpg

കുറ്റിയാം വയൽ പള്ളിയുടെ ഗ്രോട്ടോക്ക് നേരെ, സാമൂഹ്യ വിരുദ്ധ ആക്രമണം

പടിഞ്ഞാറത്തറ : കുറ്റിയാം വയൽ ഗുഡ് ഷെപ്പേർഡ് പള്ളി ഗ്രോട്ടേക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം .യൂദാശ്ലീഹയുടെ പ്രതിഷ്ഠയുടെ ഒരു ഭാഗം ദിശ മാറ്റി തിരിച്ച് വെച്ചു. മെഴുകുതിരി സ്റ്റാൻറ് വളച്ച് വെച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കല്പ്പറ്റ ഡി.വൈ. എസ്.പി .ടി .പി .ജേക്കബ്ബിൻ്റെ നിർദേശപ്രകാരം പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ,എസ്.ഐ. പി.എൻ.…

IMG-20220710-WA00132.jpg

ചെസ്സ് കാരംസ് മത്സരങ്ങള്‍ നടത്തി

കല്‍പ്പറ്റ:എന്‍.ജി.ഒ യൂണിയന്‍ കലാ- കായിക വേദിയായ ഗ്രാന്‍മയുടെ നേതൃത്വത്തില്‍ ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ചെസ്സ്,കാരംസ് മല്‍സരങ്ങള്‍ നടത്തി. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെന്ററില്‍ നടന്ന മത്സരങ്ങള്‍ സന്തോഷ് ട്രോഫി കേരള ടീം അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട്…

GridArt_20220710_1247270242.jpg

മാരകമയക്ക് മരുന്നായ 70 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയെ പിടികൂടി

മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരകമയക്കുമരുന്നായ 70 ഗ്രാം എം ഡി എം എ പിടികൂടി. മൈസൂർ കോഴിക്കോട് കർണ്ണാടക ബസ്സിൽ നിന്നുംമാണ്‌ മയക്കുമരുന്ന് കണ്ടെത്തിയത്.കോഴിക്കോട് മുക്കം കക്കാട് തൊട്ടുമ്മൽ നാസർ മകൻ അഹദ് നാസർ(23) എന്നയാളെയാണ് പിടിക്കൂടിയത്.20 വർഷം വരെ ശിക്ഷാ കിട്ടാവുന്നതും മാർക്കറ്റിൽ 10ലക്ഷം രൂപ വില വരുന്നതുമണ്‌ പിടികൂടിയ മയക്കു മരുന്ന്…

GridArt_20220710_1131195173.jpg

പുൽപ്പള്ളി മേഖല എം. സി വൈ. എം ശ്രേയസ് സയുക്ത ആഭിമുഖ്യത്തിൽ ബഫർ സോൺ പ്രതിഷേധ സംഗമം നടത്തി

പുൽപ്പള്ളി : പുൽപ്പള്ളി മേഖല എം. സി വൈ. എം ശ്രേയസ് സയുക്ത ആഭിമുഖ്യത്തിൽ ബഫർ സോൺ പ്രതിഷേധ സംഗമം നടത്തി. പുൽപ്പള്ളി ശ്രേയസ്‌ യൂണിറ്റ് ഡയറക്ടർ : ഫാ. വർഗീസ്‌ കൊല്ലമ്മാവു ടിയിൽ പ്രോഗ്രാമിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ശ്രേയസ്‌ മേഖലാ ഡയറക്ടർ ഫാ. മാത്യു മുണ്ടക്കൊടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌…

IMG-20220710-WA00112.jpg

അറിവിനൊപ്പം അനുഭവമായി മാറിയ പി.എന്‍ പണിക്കര്‍ ക്വിസ് മത്സരം

മാനന്തവാടി: പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി ജിയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ ക്വിസ് മത്സരം അറിവിനൊപ്പം അനുഭവവുമായി മാറി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ ചെയര്‍മാന്‍ കെ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

GridArt_20220710_1010374572.jpg

സംരംക്ഷിത വനമേഖലയിൽ അതിക്രമിച്ച് കയറുന്നവർക്കെതിരെ ശക്തമായ നടപടി :വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം : സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സംഭവങ്ങളില്‍ വനം വകുപ്പ് കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കും. കൊല്ലം പുനലൂരില്‍ സംരക്ഷിത വനമേഖലയില്‍ കയറി കാട്ടാനയെ പ്രകോപിപ്പിപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗറുടെ നടപടി അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടകരവും വന്യജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസ്സമാകുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍…

GridArt_20220710_0939157133.jpg

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹവുമായി ജനകീയ സമര സമിതി

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹവുമായി ജനകീയ സമര സമിതി രംഗത്ത് .ഇനിയെങ്കിലും സർവീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പിന് പരിഹാരം കാണണമെന്ന തീരുമാനവുമായി ജനകീയ സമര സമിതി സത്യഗ്രഹം തുടരുകയാണ്. ബാങ്കിന് മുൻപിൽ ടെന്റ് കെട്ടിയിരുന്ന് സത്യാഗ്രഹം നടത്തി വരുന്നു സമര സമിതി അംഗങ്ങൾ. ഇനിയെങ്കിലും…

IMG-20220710-WA00022.jpg

വയോദീപം’പരിപാടി ആരംഭിച്ചു

വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട  ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട മുഴുവൻ പൗരന്മാരെയും    അവരുടെ വീടുകളിൽ ചെന്ന് ആദരിക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന 'വയോദീപം' പദ്ധതി ആരംഭിച്ചു. ചെറുകര വാർഡിലെ 93 വയസ്സുള്ള തോട്ടോളി അമ്മദ് ഹാജിയെ അവരുടെ വീട്ടിൽ വെച്ച് ആദരിച്ച്‌ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…

GridArt_20220710_0917423312.jpg

ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ: പോഷകാഹാര വിതരണം ആരംഭിച്ചു

നൂൽപ്പുഴ : നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ഗർഭിണികൾക്കുള്ള പോഷാകാഹാരമടങ്ങിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കമായി. സൗജന്യമായ ടെസ്റ്റ് ഉൾപ്പെടെയുള്ള സൗകര്യം പ്രത്യേക ദിവസങ്ങളിൽ ഗർഭിണികൾക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത ദിവസം നിരവധി ഗർഭിണികളാണ് ആശുപത്രിയിൽ എത്തുന്നത്. ഇത്തരത്തിൽ ആശുപത്രിയിൽ എത്തുന്ന നൂൽപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടിവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെയുള്ള ഗർഭിണികൾക്കാണ്…

IMG-20220710-WA00012.jpg

കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നൽ ലൈറ്റുകള്‍ തെളിഞ്ഞു

കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നൽ  ലൈറ്റുകള്‍തെളിഞ്ഞു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടനംനിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.അജിത, കൗണ്‍സിലര്‍മാരായ ടി.ജെ. ഐസക്, സി.കെ ശിവരാമന്‍, എ.പി.മുസ്തഫ, ഒ സരോജിനി, വിനോദ്, ശരീഫ ടീച്ചര്‍, പി.കുഞ്ഞുട്ടി, ആയിഷപള്ളിയാല്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ജി.രവീന്ദ്രന്‍…