IMG-20220720-WA00732.jpg

വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

തിരുനെല്ലി : തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കൊടിക്കൽ വിക്കാനിക്കാട് ഹക്കിം (46) ആണെന്നാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ 20 ദിവസം മുമ്പ് പനമരം പോലിസ് സ്റ്റേഷനിൽ ഹക്കീമിനെ കാണ്മാനില്ല എന്ന പരാതി ലഭിച്ചിരുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ…

IMG-20220720-WA00722.jpg

ചുമട് തൊഴിലാളികൾ വയനാട്ടിൽ പണിമുടക്കി

കല്‍പ്പറ്റ;ചുമട് തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ കഴിയാത്തതലത്തിലേക്ക് വയനാട് ജില്ലയില്‍ ചില സ്ഥാപനങ്ങള്‍ കോടതികളില്‍ പോയി അനുകുല വിധി സമ്പാദിക്കുകയും വര്‍ഷങ്ങളായി ജോലി ചെയ്തു കുടുംബ ജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുകയും, തങ്ങളുടെ ഇഷ്ട്ടകാരെ കൊണ്ട് തൊഴിലെടുപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന് ചില കോടതി വിധികളും കാണിച്ച് ധിക്കാര സമീപനങ്ങള്‍ സ്വീകരിക്കുകയാണ്,…

IMG-20220720-WA00712.jpg

ടി. ഉണ്ണികൃഷ്ണന്‍ (54) നിര്യാതനായി

മേപ്പാടി കെബി റോഡില്‍ തരകത്ത് പരേതനായ കേശവന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകന്‍ ടി. ഉണ്ണികൃഷ്ണന്‍ (54) നിര്യതനായി. ഭാര്യ: ഷീജ. മക്കള്‍: ഷിനു, സനല്‍, സഹോദരങ്ങള്‍: സുകുമാരന്‍, ബാലന്‍, ബേബി. മേപ്പാടി ശ്രീ മാരിയമ്മന്‍ക്ഷേത്രം ട്രസ്റ്റി മെമ്പറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ (21.07.2022) മേപ്പാടി ഹിന്ദു ശ്മശാനത്തിൽ.

IMG-20220720-WA00702.jpg

ആലി (75) നിര്യാതനായി

പുതുശേരി ക്കടവിലെ ആദ്യകാല വ്യാപാരി യും മുസ്ലിം ലീഗ് പ്രവർത്തകനുമായ തയ്യിൽ ആലി (75) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ :ഷാഹുൽഹമീദ് (സീനിയർ സിവിൽ പോലീസ് ഓഫിസർ വെള്ളമുണ്ട )ഷംസുദ്ധീൻ (പലചരക്ക് വ്യാപാരം പുതുശേരിക്കടവ്) അയിഷാബി,സുഹറ.മരുമക്കൾ: സജ്‌ന,ജസീന,അബു വെണ്ണിയോട് , ഷൈജൽ ചെന്നലോട് ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് (ജൂലൈ 21 ) പുതുശേരിക്കടവ് ജുമാ…

IMG-20220720-WA00692.jpg

സൂസമ്മ ജോയി (59) നിര്യാതയായി

പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂൾ മുൻ അധ്യാപിക സൂസമ്മ ജോയി (59) 20.07.22 ന് നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ 21.07.22 കാലത്ത് 11മണിക്ക് പെരുവയൽ സെന്റ് സേവിയേഴ്സ് ദേവാലയത്തിൽ ശേഷം സംസ്കാരം മാവൂർ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിൽ. ഭർത്താവ് ജോയി സേക്രട്ട് ഹാർട്ട് നാഷനൽ സ്കൂൾ. മക്കൾ:ടെജിൽ ജോൺ അസിസ്റ്റൻന്റ് പ്രൊഫസർ ദേവഗിരി കോളേജ്…

GridArt_20220504_1946555172.jpg

വെള്ളമുണ്ട,കല്‍പ്പറ്റ,പാടിച്ചിറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്‍, മുണ്ടക്കല്‍, പിള്ളേരി, കട്ടയാട്, നാടാഞ്ചേരി, ചെറുകര ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പിലേരി, മുണ്ടേരി, ഫ്രണ്ട്സ് നഗര്‍, ഫാത്തിമ, വെറ്ററിനറി ആശുപത്രി പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി…

IMG-20220720-WA00682.jpg

തൂങ്ങി മരിച്ച നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെത്തി

തിരുനെല്ലി: പോലീസ് സ്റ്റേഷൻ പരിധിയിലെ മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപം വനമേഖലയിലാണ് പുരുഷന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

IMG-20220720-WA00652.jpg

ബാബു (61) നിര്യാതനായി

പുൽപ്പള്ളി : കോളറാട്ടുകുന്ന് പുന്നക്കോട്ടിൽ ബാബു (61) നിര്യാതനായി.ഭാര്യ : ക്ലാര.മക്കൾ : ലിബിന, സുബിന, പ്രവീൺ. മരുമക്കൾ : ടിന്റോ, ബിനു.സംസ്കാരം പിന്നീട്.

IMG-20220720-WA00622.jpg

കാർഷിക കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു

അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ അധ്യാപക തസ്തികകള്‍ അനുവദിക്കാനും കോളേജ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും പ്രതിഷേധിച്ചു കൊണ്ട് കാര്‍ഷിക കോളേജിലെ കെ.എസ്.യു യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. മുന്‍പ് രാജ്യത്ത് ഒന്നാം സ്ഥാനത് നിന്നിരുന്ന കാര്‍ഷിക സര്‍വകലാശാല ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും, കൂടാതെ…

IMG-20220720-WA00592.jpg

പോക്സോ കേസ് പ്രതിയായ യുവാവിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി: പോക്സോ കേസ് പ്രതിയായ യുവാവിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജു (37) വാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ സെൻട്രൽ ജയിലിലെ തടവ് മുറിയിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടി.ബി രോഗിയായതിനാൽ ബിജുവിനെ ഐസൊലേഷൻ തടവിൽ…