IMG-20220703-WA00682.jpg

ചെമ്പ്രമലയിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിൽ മരം വീണു :ആർക്കും അപായമില്ല

മേപ്പാടി : ചെമ്പ്ര മലയിലേക്ക് ട്രക്കിങ്ങിന് പോയ വിനോദ സഞ്ചാരികളുടെ കാറിന് മുകളിൽ മരം വീണു .ആർക്കും പരിക്കേറ്റിട്ടില്ല.

IMG-20220703-WA00702.jpg

കുറഞ്ഞ പലിശക്ക് പുതിയ ലോണുകൾ അനുവദിക്കണം : ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റ ഓഷിന്‍ റിസോട്ടില്‍ വെച്ച് വയനാട്ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. കോവിഡ് കാലത്ത് പാര്‍ലര്‍ അടച്ച് പൂട്ടിയതിനാല്‍ എടുത്ത ലോണ്‍ മുഴുവന്‍ കുടിശ്ശിഖയായിരിക്കുകയാണ്. മേയ്ക്കപ്പ് സാധനങ്ങളുടെ വില വര്‍ദ്ധനവ് ഈ രംഗത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞ പലിശക്ക് പുതിയ ലോണുകള്‍ ബാങ്കുകള്‍ അനുവദിച്ചാലെ പാര്‍ലര്‍…

IMG-20220703-WA00692.jpg

എസ് .എഫ് . ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം : എസ് .എഫ് . ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ച് വിടാൻ ഇന്ന് നടന്ന സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. രാഹുൽഗാന്ധി എം.പി യുടെ ഓഫീസ് ആക്രമണവുമായി ബഡപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംസ്ഥാന കമ്മറ്റി നേരത്തെ തന്നെ  ഈ സംഭവത്തെ അപലപിച്ചിരുന്നു.

IMG-20220703-WA00612.jpg

കോവിഡ് വ്യാപനം; വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനം :ഡി.എം.ഒ

കൽപ്പറ്റ : ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ കീഴ് സ്ഥാപനങ്ങളിലും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയരുന്നെങ്കിലും ജില്ലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും…

IMG-20220703-WA00582.jpg

യൂസുഫ് ഹാജി (83) നിര്യാതനായി

നിരവിൽപ്പുഴ : പാറക്കണ്ടി യൂസുഫ് ഹാജി (83) നിര്യാതനായി.ഭാര്യ :ആയിഷ.മക്കൾ :കദീജ ഉസ്മാൻ, ആസിയ ഇബ്രാഹിം,മമ്മൂട്ടി,അസീസ്, റാബിയ അബ്ദു,സഫീറ മമ്മൂട്ടി. മരുമക്കൾ : ആയിഷ,ഫാത്തിമ. 

IMG-20220703-WA00322.jpg

എൽസി (74) നിര്യാതയായി

പടിഞ്ഞാറത്തറ: കോൺഗ്രസിൻ്റെ ശക്തമായ നേത്യനിരയിലുണ്ടായിരുന്ന പതിനാറാം മൈൽ കാഞ്ഞിരത്തിങ്കൽ പരേതനായ ജോർജിൻ്റെ ഭാര്യ എൽസി (74) നിര്യാതയായി.മക്കൾ:   മേരിക്കുട്ടി, റിന , ജോസഫ് ,ജോൺ സൺ, ജോഷി, ജിതേഷ് ജോമോൻ, ജീന.മരുമക്കൾ പരേതനായ സെബസ്റ്റ്യൻ , ജോളി , ബേബി മൈലാടുർ ആൻസി ,അനീത ,സീന ,ജോയ്സി.സംസ്ക്കാരം നാളെ  10:30 ന് പതിനാറാം മൈൽ ക്രിസ്തുരാജ…

IMG-20220703-WA00312.jpg

കുഞ്ഞികൃഷ്ണൻ നായർ(72)നിര്യാതനായി

അഞ്ച്കുന്ന് : അഞ്ചുകുന്ന് പുളിക്കം വയൽ കുഞ്ഞികൃഷ്ണൻ നായർ(72)  നിര്യാതനായി. ഭാര്യ:പ്രേമലീല , മക്കൾ: സജിത്ത്, സന്ധ്യ. മരുമക്കൾ : റാണി, സുനിൽ.

IMG-20220703-WA00302.jpg

മാനന്തവാടി നിയോജക മണ്ഡലം വൈറ്റ്ഗാർഡ് സംഗമം നടത്തി

മാനന്തവാടി : വൈറ്റ്ഗാർഡ് നിയോജക മണ്ഡലം സംഗമം നടത്തി. മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പാലിറ്റിയിലെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളായ മുഴുവൻ വൈറ്റ് അംഗങ്ങളുടെ സംഗമം മാനന്തവാടി ഗ്രീൻസ് റസിഡൻസിൽ സംഘടിപ്പിച്ചു.സംഗമം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക…

IMG-20220703-WA00292.jpg

റാഷിദ് ഖസാലിക്ക് മാനന്തവാടി യൂത്ത് ലീഗ് ഉപഹാരം നൽകി

മാനന്തവാടി :തമിഴ്നാട്ടിലെ ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പറായി തമിഴ്നാട് ഗവൺമെന്റ് നോമിനേറ്റ് ചെയ്ത് വയനാടിന്റെ അഭിമാനമായി മാറിയ റാഷിദ് ഗസ്സാലിക്ക് മാനന്തവാടി നിയോജകമണ്ഡലം യൂത്ത് ലീഗ് ഉപഹാരം ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ നൽകി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹാരിസ് കാട്ടിക്കുളം പൊന്നാട അണിയിച്ചു. കബീർ മാനന്തവാടി, അസ്സീസ് വെള്ളമുണ്ട,…

IMG-20220703-WA00282.jpg

വെള്ളമുണ്ട എ.യു.പി സ്കൂൾ നിയമന വിവാദത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എം.എസ്.എഫ്

വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് വഴിവിട്ട നിയമനത്തിന് അവസരം നൽകാൻ പൊതു വിദ്യഭ്യാസത്തെ തകർക്കുന്ന തരത്തിൽ ഇടപെടൽ നടന്നുവെന്ന വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യഭ്യാസത്തെ തകർക്കുന്ന വിധത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഇടപെടലുകൾ…