IMG-20220724-WA00292.jpg

പന്നിപ്പനി: തവിഞ്ഞാലിൽ പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് നടപടി തുടങ്ങി

തവിഞ്ഞാൽ : ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഫാമിൽ പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമിലെ പന്നിക്കൂട്ടിൽ നിന്ന് 80 മീറ്റർ അകലെ പന്നികളെ കുഴിച്ചുമൂടുന്നതിനുള്ള കുഴി എടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ പന്നികളെ ഉന്മൂലനം ചെയ്തു…

IMG-20220724-WA00282.jpg

ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐറ്റിയു ) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐറ്റിയു ) അഞ്ചാമത് ജില്ലാ സമ്മേളനം സഖാവ് .പി.എ.നഗറില്‍ (പെന്‍ഷന്‍ ഭവന്‍, കല്‍പ്പറ്റ ) വെച്ച് നടന്നു.കേരളത്തിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും അടിത്തട്ടില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശാമാര്‍ ഇന്ന് നാടിന്റെയും സമൂഹത്തിന് പ്രീയപ്പെട്ടവരായി മാറി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് മുന്‍ നിര പോരാളികളാണിവര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍…

GridArt_20220504_1946555172.jpg

കാട്ടിക്കുളം, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍, തിരുനെല്ലി അമ്പലം, പനവല്ലി, പോത്തുമൂല ഭാഗങ്ങളില്‍ നാളെ  (തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.  വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളേരി, കുനികരച്ചാൽ, പള്ളിപ്പീടിക, ചെറുകര ഭാഗങ്ങളിൽ നാളെ  (തിങ്കള്‍) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220722-WA00653.jpg

ആഫ്രിക്കൻ പന്നി പനി നഷ്ടപരിഹാര തുക വർധിപ്പിക്കണം :സംഷാദ് മരക്കാർ

കൽപ്പറ്റ: ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച പന്നി ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഭീമമായ തുകയാണ് നഷ്ടം സംഭവിക്കുന്നത് .വിവിധ ബാങ്കുകളിൽ നിന്നും ലോൺ എടുത്താണ് കർഷകർ ഫാം തുടങ്ങിയത്.എന്നാൻ ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച  ഫാംമുകളിലെ പന്നികളെ കൊന്നൊടുക്കുന്നതിൻ്റെ ഭാഗമായി കർഷകർക്ക് നൽക്കുന്ന നഷ്ട പരിഹാര തുക വളരെ കുറവാണ് .നിലവിലുള്ള മാനദണ്ഡ…

IMG-20220724-WA00252.jpg

ആഫ്രിക്കൻ പന്നി പനി സ്ഥിതീകരണം കർഷകർക്ക് അടിയന്തര സഹായം നൽകണം : യൂത്ത് കോൺഗ്രസ്സ്

തലപ്പുഴ : സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി ആഫ്രിക്കൻ പന്നി പനി സ്ഥിതീകരിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണിയുള്ള കർഷകന് അടിയന്തര സഹായം നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ് തലപ്പുഴ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ഇത്തരത്തിലുള്ള പനികൾ സ്ഥിതീകരിച്ചാൽ ഗവണ്മെന്റ് പ്രോട്ടോകോൾ പ്രകാരം പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പോംവഴി ഇല്ല. തവിഞ്ഞാലിലെ കർഷകനെ സമ്പാദിച്ചെടുത്തോളം സർക്കാർ സ്വാകാര്യ ബാങ്കുകളിൽ…

IMG-20220724-WA00232.jpg

മുസ്ലിം യൂത്ത് ലീഗ് പ്രയാണം ക്യാമ്പയിൻ സമാപന സംഗമം ജൂലൈ 26 ന് ചൊവ്വാഴ്ച മാനന്തവാടിയിൽ

മാനന്തവാടി : പുതിയകാലം പുതിയ ഭാവം എന്ന പ്രമേയവുമായി ഹരിത രാഷ്ട്രീയത്തിന് പുതുവസന്തം സമ്മാനിച്ച് ഒമ്പത് മാസമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രയാണം ക്യാമ്പയിൻ സമാപിക്കുന്നു.2022 ജൂലൈ 26 ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സയ്യിദ് ഹൈദരലി…

IMG-20220724-WA00222.jpg

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

നൂൽപ്പുഴ:പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ – ജീവിത നിലവാരം പരിശോധിച്ച് രേഖപ്പെടുത്തുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ ജില്ലാതല വിതരണോദ്ഘാടനം സബ് കളക്ടർ ആർ ശ്രീലക്ഷ്മി നിർവഹിച്ചു. നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് അധ്യക്ഷത വഹിച്ചു.…

IMG-20220722-WA00653.jpg

മതിയായ നഷ്ടപരിഹാരം നൽകണം: കർഷക കോൺഗ്രസ്

മാനന്തവാടി :  തവിഞ്ഞാലിലും മാനന്തവാടിയിലും പന്നികൾക്ക് രോഗബാധ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെടുന്ന പന്നികളുടെ നഷ്ടപരിഹാരം കാലതാമസം ഇല്ലാതെ കർഷകർക്ക് നൽകണം.ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ പന്നികൾ ആണ് കർഷകർക്ക് നഷ്ടമായത്.    ജീവന ഉപാധിയായി തങ്ങളുടെ സമ്പാദ്യമായി കരുതിയിരുന്നത് മുഴുവനും നഷ്ടമാകുമ്പോൾ അവരെ സഹായിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ടുകൊണ്ട് മുന്നോട്ടു വരണം.…

IMG-20220724-WA00152.jpg

ഗോവിന്ദൻ പാറ, വെള്ളക്കെട്ട് , ഇടിഞ്ഞാകൊല്ലി ആദിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മേപ്പാടി : ഓരോ മഴ വരുമ്പോഴും ഭീതിയിൽ കഴിഞ്ഞിരുന്ന മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദൻപാറ, വെള്ളക്കെട്ട്, ഇടിഞ്ഞാകൊല്ലി പട്ടികവർഗ കോളനികളിലെ പുനര ധിവാസപ്രവർത്തനങ്ങൾക്ക് തുടക്കമായി. മേപ്പാടി ഗ്രാമപഞ്ചായത്ത്‌ മുൻകൈ എടുത്താണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.. കൽപ്പറ്റ നിയോജക . മണ്ഡലം എം. ൽ. എ. ടി. സിദ്ദിഖ് ഗോവിന്ദൻപാറ കോളനിയിൽ നേരിട്ടെത്തി അവിടുത്തെ സാഹചര്യങ്ങൾ മനസിലാക്കി…

IMG-20220724-WA00112.jpg

ഓഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ജനതാദൾ( എസ് )ആചരിക്കും

പുൽപ്പള്ളി : ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുന്നതിന് ജനതാദൾ-എസ് വയനാടു ജില്ലാ കമ്മിറ്റി  തീരുമാനിച്ചു. അന്നേദിവസം ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കും.  കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ചതിനെതിരെ യും ക്ഷീര ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതിന് എതിരെയും രാസവളങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ചതിനെതിരെയും…