IMG-20220728-WA00652.jpg

ബീവറേജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: മധ്യ വയസ്കൻ പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ബീവറേജ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചേരമ്പാടി വില്ലേജിൽ എരുമാട് കൊന്നചാൽ ദേശത്ത് പുല്ലിൽ വീട്ടിൽ സൈനുദീന്റെ മകൻ അലി പി.എസ് ആണ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 10 പൊതികളിലായി 55 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ കൽപ്പറ്റ ബീവറേജ് പരിസരം കേന്ദ്രീകരിച്ച് യുവാക്കൾക്ക്…

GridArt_20220504_1946555172.jpg

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കാജാ, പുളിഞ്ഞാൽ, പുളിഞ്ഞാൽ ടവർ ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220728-WA00602.jpg

പേര്യയിൽ ഡി.വൈ.എഫ്. ഐ യൂത്ത് ബ്രിഗേഡ് സജ്ജം

പേര്യ: ഡി.വൈ.എഫ്.ഐ പേര്യ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂത്ത് ബ്രിഗേഡിനുള്ള യൂണിഫോം വിതരണം നടത്തി. ഐഡൻറിറ്റി കാർഡും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. എസ്. എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ജോയൽ ജോസഫ് , ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അമൽ ജെയിൻ, മേഖലാ പ്രസിഡന്റ്‌ സിജോ ജോസ് ട്രഷറർ റിയാസ് ,…

IMG-20220728-WA00592.jpg

ഫാത്തിമ ബീവി ( 70 ) നിര്യാതയായി

മേപ്പാടി: പുറ്റാട് പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ഇടവൻകാട്ടിൽ ഫാത്തിമ ബീവി (70) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം നാളെ (29.07.2022) രവിലെ എട്ടിന് പുറ്റാട് ജുമാ മസ്ജിദിൽ. മക്കൾ: ഫിറോസ് ഖാൻ എറണാകുളം, മുജീബ് റഹിമാൻ, ഫക്രുദ്ദീൻ അലി അഹ്മദ് (അലി). മരുമക്കൾ: നസീമ, സക്കീന, റഹ്മത്ത്, മുസ്തഫ, ഷൈമ, ഹിന വഫിയ്യ. പേരക്കുട്ടികൾ: ദിൽഷാദ് ഖാൻ,…

IMG-20220728-WA00562.jpg

കുടുംബശ്രീ സ്പെഷ്യൽ വിപണന മേള നടത്തി

തിരുനെല്ലി : കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് സ്പെഷ്യൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി മേള ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.ടി. വത്സല കുമാരി അധ്യക്ഷത വഹിച്ചു.  കുടുംബശ്രീ തിരുനെല്ലി സി.ഡി.എസ്, ആർ.കെ.ഐ.ഇ.ഡി.പി,…

IMG-20220728-WA00502.jpg

കർക്കിടക കഞ്ഞി വിതരണം സംഘടിപ്പിച്ചു

കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ:അനീന ജിതേന്ദ്ര ഉദ്ഘാടനം ചെയ്തു. പത്തിലക്കറി വിതരണം  ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഒ.വി സുഷ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ദശപുഷ്പ – പത്തില പ്രദർശനവും   സംഘടിപ്പിച്ചു. കർക്കിടക ചര്യകളെ കുറിച്ചും, കർക്കിടക വിഭവങ്ങളെ കുറിച്ചും…

IMG-20220728-WA00512.jpg

യുവാവിനെ കാണ്മാനില്ല

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട തേറ്റമല കൂത്തുപറമ്പൻ നാസറിന്റെ മകൻ കെ.പി.ഷെഹർഷാദിനെ 26.07.2022 മുതൽ കാണാനില്ലെന്ന് പരാതി. മെലിഞ്ഞ ശരീരവും, ഇരുനിറവുമാണ്. ഷെഹർഷാദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9400630550, 9447278875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

IMG-20220728-WA00422.jpg

ജീവിക്കണോ മരിക്കണോ എന്നാണ് ഞാൻ ആലോചിക്കുന്നത് :പന്നി കർഷകൻ എം. വി. വിൻസൻ്റ്

റിപ്പോർട്ട്‌ : സി.ഡി. സുനീഷ്….. മാ​ന​ന്ത​വാ​ടി : ആഫ്രിക്കൻ പന്നി പനിയുടെ ആഘാതത്തിൽ തകർന്നു പോയ മനസ്സുമായാണ് ,പന്നി കർഷകനായ എം.വി. വിൻസൻ്റ് ന്യൂസ് വയനാടിനോട് സംസാരിച്ചത്. എല്ലാം കൃഷിയും നശിച്ചൊടുവിൽ  ആറേക്കർ ഭൂമി പണയം വെച്ച് ,പന്നി കൃഷി തുടങ്ങിയ എം.വി.വിൻസൻ്റ് ,തൻ്റെ ഫാമിലെ 360 ഓളം പന്നികളെ കൊന്ന ആഘാതത്തിൽ നിന്നും ഇത്…

IMG-20220728-WA00382.jpg

മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും

കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍   ശനിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്റെ…

IMG-20220728-WA00342.jpg

റേഡിയോ പ്രക്ഷേപണവുമായി കോട്ടനാട് ഗവ. യുപി സ്കൂൾ

മേപ്പാടി: കോട്ടനാട് ഗവ. യുപി സ്കൂളിൽ ഇൻ്റർനെറ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങി. മേപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചെമ്പ്ര റേഡിയോ എന്ന പേരിലാണ് റേഡിയോ പ്രവർത്തിക്കുക. കുട്ടികളുടെ പരിപാടികൾ, ക്ലാസുകൾ, മഹത് വ്യക്തികളുടെ സന്ദേശങ്ങൾ, വിജ്ഞാന വിനോദ പരിപാടികൾ എന്നിവ സ്കൂൾ വികസിപ്പിച്ചെടുത്ത റേഡിയോയിലൂടെ പ്രക്ഷേപണം…