IMG-20220705-WA00572.jpg

ജോസഫ് (78) നിര്യാതനായി

പുൽപ്പള്ളി : കബനിഗിരി കുഴുപ്പള്ളിയിൽ ജോസഫ് (ഔസേപ്പച്ചൻ-78) നിര്യാതനായി.ഭാര്യ: പരേതയായ ത്രേസ്സ്യമ്മ.മക്കൾ:ഡോളി, ഡൈന, ജെസ്സി, ജെറ്റി, ജെയ്സൺ(ഖത്തർ), ജാസ്മിൻ, ജിലേഷ്.മരുമക്കൾ: റോയ്, പരേതനായ സേവ്യർ, സന്തോഷ്‌, ജീവൻ, പ്രിയ, ജോഷി. സംസ്ക്കാരം നാളെ 06/07/2022 രാവിലെ 10 മണിക്ക് സെൻ്റ്. മേരീസ് കബനിഗിരി പള്ളി സെമിത്തേരിയിൽ.

IMG-20220705-WA00552.jpg

കബനിക്കായ് വയനാട് ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : കബനി നദീ പുനരുജീവനം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കബനി്ക്കായ് വയനാട് എന്ന പേരടങ്ങിയ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ…

IMG-20220705-WA00542.jpg

എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം എം.വി. ശ്രേയാംസ് കുമാർ കൈമാറി

എടവക : എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി എം വി ശ്രേയാംസ്കുമാർ അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനത്തിന്റെ താക്കോൽ ദാന കർമ്മം  എം.വി. ശ്രേയാംസ് കുമാർ നിർവ്വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ…

IMG-20220705-WA00532.jpg

ഞാറ്റുവേല ചന്ത നടത്തി

പുല്‍പ്പള്ളി : പുല്‍പ്പള്ളി കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുരുമുളക് കൃഷിയിലെ രോഗകീടനിയന്ത്രണങ്ങളെക്കുറിച്ച് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജൂലി എലിസബത്ത്, ഡോ. രാജന്‍ എന്നിവര്‍ ക്ലാസെടുത്തു.…

IMG-20220705-WA00522.jpg

ലഹരി വിരുദ്ധ സൈന്യം” രൂപികരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം നടത്തി

കൽപ്പറ്റഃ പി.എൻ പണിക്കർ ദേശീയ വായന മാസാചരണത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ഡ്രീംസ് വയനാട് എന്നിവരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലാകെ  '' ലഹരി വിരുദ്ധ സൈന്യം'' രൂപീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്‌ഘാടനം  കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ…

IMG-20220705-WA00502.jpg

നിയമന വിവാദം: ബാംഗളുരുവിലേക്ക് ടി സി നല്‍കിയ കുട്ടിയെ വെള്ളമുണ്ടയില്‍ ചേര്‍ത്തിയത് അന്വേഷിക്കണം:തരുവണ സ്‌കൂള്‍ പി ടി എ

മാനന്തവാടി:വെള്ളമുണ്ട എ യു പി സ്‌കൂളിലെ നിയമനവിവാദവുമായി ബന്ധപ്പെട്ട് തരുവണ ജി യു പി സ്‌കൂളിനെ അനാവശ്യമായി വലിച്ചഴക്കുന്നത് അവസാനിപ്പിക്കണമെന്നും തരുവണ സ്‌കൂളില്‍ നിന്നും ബാംഗളുരുവിലേക്ക് ടി സി വാങ്ങിയ വിദ്യാര്‍ത്ഥിയെ വെള്ളമുണ്ട എ യു പി സ്‌കൂളില്‍ ചേര്‍ത്തത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തരുവണ ജി യു പി സ്‌കൂള്‍ പി ടി എ…

IMG-20220705-WA00472.jpg

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു

വൈത്തിരി: വൈത്തിരി താലൂക്കിലുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഐ.റ്റി.ഡി.പി വയനാടിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ, കൈനാട്ടി, കോട്ടത്തറ, വേങ്ങപ്പളളി, തരിയോട്, വൈത്തിരി എന്നീ കേന്ദ്രങ്ങളില്‍ നടന്ന ക്ലാസ്സുകളില്‍ എസ്.എസ്.എല്‍.സി പാസായ 333…

IMG-20220705-WA00462.jpg

മഹാമാരികൾ പുസ്തക പ്രകാശനം നാളെ

കൽപ്പറ്റ: ഡോ. ബി ഇക്ബാൽ രചിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മഹാമാരികൾ, പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ജൂലൈ 6 ന് ) വൈകീട്ട് 4 മണിക്ക് കൽപ്പറ്റ എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് പ്രകാശനം ചെയ്യും. ഡോ. കെ പി അരവിന്ദൻ ( റിട്ടയേഡ് പ്രൊഫസർ…

IMG-20220705-WA00432.jpg

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

 ബത്തേരി: ജില്ലയിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ നാല് അന്തർ സംസ്ഥാന മോഷ്ടാക്കൾ വലയിലായി.ആസാം സ്വദേശികളായ ദൂ ലാൽ (23),ഇനാമുൽഫ് ( 25), നൂർജമാൽ അലി ( 23 ) മൊഹിജൂൽ ഇസ്ലാം (22) എന്നിവരാണ് പിടിയിലായത്.പുൽപ്പള്ളി ഭാഗത്ത് അടച്ചിട്ട നിരവധി വീടുകളിൽ നിന്നും സ്വർണ്ണം, പണവും നഷ്ടപ്പെട്ടിരുന്നു. ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം…