IMG-20220719-WA00642.jpg

അടച്ചിട്ട വീടുകളില്‍ മോഷണം നടത്തിയ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പുല്‍പ്പള്ളി: രണ്ട് മാസം മുമ്പ് പുല്‍പ്പള്ളി ആനപ്പാറയിലും താന്നിത്തെരുവിലുമുള്‍പ്പടെ അടച്ചിട്ട വീടുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷണം പോയ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ നാല്  പേരെ തെളിവെടുപ്പിനായി വീടുകളിലെത്തിച്ചു. ബത്തേരി ഡിവൈഎസ്പി ഷെരീഫ് പുല്‍പ്പള്ളി എസ്എച്ച്ഒ അനന്തകൃഷ്ണന്‍, എസ് ഐ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മോഷണം നടന്ന…

GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈല്‍ ഭാഗത്ത് നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

IMG-20220719-WA00602.jpg

അങ്കണവാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

മാനന്തവാടി :  മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റേയും ഐ.സി.ഡി.എസ് മാനന്തവാടി പ്രൊജെക്ടിന്റെയും ആഭിമുഖ്യത്തില്‍ വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തകര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.…

IMG-20220719-WA00592.jpg

വയനാട്ടിലെ കൃഷി നാശം – സ്ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു: കൃഷിമന്ത്രി പി.പ്രസാദ്

കൽപ്പറ്റ : കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന പ്രകൃതി ക്ഷോഭത്തിൽ വയനാട് ജില്ലയിൽ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തൽസ്ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും മറ്റു നടപടികൾ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കർഷകർക്ക് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ നിർദ്ദേശം നൽകുന്നതിന് കൃഷി ഉദ്യോഗസ്ഥർ ഏത് സമയത്തും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക സംഘത്തിന്…

IMG-20220719-WA00582.jpg

കടമ്പൂർ കപ്പേളയിൽ കൊടിയേറ്റിയതോടുകൂടി തിരുനാളിന് തുടക്കമായി

                പെരിക്കല്ലൂർ: മരക്കടവ് സെൻറ്. ജോസഫ് പള്ളിയുടെ വിശുദ്ധ അൽഫോൻസാമ്മയുടെ പേരിലുള്ള കടമ്പൂർ കപ്പേളയിൽ തിരുനാൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വികാരി ഫാദർ. സാന്റോ അമ്പലത്തറ കൊടിയേറ്റിയതോടു കൂടി തിരുനാൾ ആരംഭിച്ചു.10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ജപമാലയും, 5-30 ന്…

IMG-20220719-WA00532.jpg

ചിറ്റങ്ങാടൻ ഹസ്സൻ(76) നിര്യാതനായി

മുട്ടിൽ : ചിറ്റങ്ങാടൻ ഹസ്സൻ (76) നിര്യാതനായി.ഭാര്യ: ഫാത്തിമ മക്കൾ:റംല, അബ്ദുന്നാസർ (കുവൈറ്റ്), ശഫീഖ്, അസ്മാബീ, റാബിയ, ഉസ്മാൻ(സീനിയർ സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് പോലീസ് സ്റ്റേഷൻ) മരുമക്കൾ: മുഹമ്മദ് കുട്ടി, റഷീദ (അധ്യാപിക, എ.യു.പി.എസ് ദ്വാരക) നുസ്റത്ത്, സലീം, ശംസുദ്ധീൻ, തൗഫീഖ '(അധ്യാപിക,ക്രസൻ്റ് സ്കൂൾ പനമരം)ഖബറടക്കം മുട്ടിൽ ജുമാ മസ്ജിദിൽ നടന്നു.

IMG-20220719-WA00522.jpg

ബെവ് കോയിലെ പണിമുടക്ക് മാറ്റി വെച്ചു

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഐ.എൻ. ടി. യു. സി  കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചേംബറിൽ നടത്തിയ സർവ്വകക്ഷി യോഗത്തിൻ്റെ തീരുമാനമനുസരിച്ച് താൽക്കാലികമായി മാറ്റിവെയ്ക്കാൻ  ഐ.എൻ. ടി. യു. സി കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതും അന്യായമായ സ്ഥലം മാറ്റവും ഉൾപ്പടെ 15…

IMG-20220719-WA00512.jpg

ബ്രെസ്റ്റ് ഫീഡിങ് പോഡ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ നൂട്രീഷ്യന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ ബ്രെസ്റ്റ് ഫീഡിങ് പോഡിന്റെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വനിത ശിശു വികസന വകുപ്പ് ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിച്ചത്.…

IMG-20220719-WA00502.jpg

പെയ്ഡ് അപ്രന്റീസ്ഷിപ്പ് എഴുത്തു പരീക്ഷ

കൽപ്പറ്റ : വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിച്ചവർക്കുള്ള എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും വ്യാഴം രാവിലെ 10 മണി മുതൽ സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ നടക്കും. അപേക്ഷ നൽകിയവർ രാവിലെ 9 30ന് എ.പി.ജെ ഹാളിൽ റിപ്പോർട്ട് ചെയ്യണം. കൂടിക്കാഴ്ച 11.30 മുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും.

IMG-20220719-WA00492.jpg

ഉപന്യാസ മത്സരം സംഘടിപ്പിച്ചു

പുൽപ്പള്ളി : പനമരം ബ്ലോക്ക്തല ആരോഗ്യമേളയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു മത്സരം. പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളില്‍ നടന്ന പരിപാടി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ…