March 28, 2024

എസ് എസ് എൽ സിയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികളെ ആദരിച്ചു

0
Img 20220911 Wa00472.jpg
പുതുശ്ശേരിക്കടവ് : എസ്.എസ്.എൽ.സി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുതുശ്ശേരിക്കടവ് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി ആദരിച്ചു .ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി ഷംസുദ്ധീൻ വാർഡ് മെമ്പർ ബഷീർ ഇ ശാഖാ പ്രസിഡന്റ് കേളോത്ത് മമ്മുട്ടി ഹാജി സെക്രട്ടറി എം ഇബ്രാഹീം, പി ഇബ്രാഹീം, ഹാജി എം മോയി മമ്മൂട്ടി, വി കെ ഷമീർ, എൻ പി ബഷീർ, വി കെ അഷ്റഫ് എം അബു ഇ യുസുഫ് കെ വി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *