May 1, 2024

മലബാറിൻ്റെ ശബ്ദവും രാഷ്ടീയ തന്ത്രജ്ഞനും ആയിരുന്നു ആര്യാടൻ മുഹമ്മദ്:മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്

0
Img 20220926 Wa00132.jpg

 മീനങ്ങാടി: മുൻ മന്ത്രിയും രാഷ്ട്രീയ തന്ത്രജ്ഞനും മലബാറിൻ്റെ ശബ്ദവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ നിര്യാണത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേ ഫാനോസ് അനുശോചിച്ചു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ബിഷപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *